അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

മുന്നൊരുക്കം = SSLC വിദ്യാര്‍ഥികള്‍കാകയി ഒരു പഠനപ്രവര്‍ത്തനം

SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മുന്നൊരുക്കം എന്ന ഈ പഠനപ്രവര്‍ത്തനം അയച്ച് തന്നത് തിരുവല്ല SVHS , Pullad സ്കൂളിലെ അധ്യപകനായ ശ്രീ  R വിജയന്‍ സാറാണ്. അവസാനവട്ട റിവിഷന്‍ സമയത്ത് പിന്നോക്കക്കാര്‍ക്ക് പ്രയാജനപ്രദമാകുന്ന നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ പ്രവര്‍ത്തനം സഹായകരമാകും എന്നുറപ്പാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ പ്രവര്‍ത്തനം ബ്ലോഗിനയച്ചു തന്ന ശ്രീ വിജയന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
 പഠനപ്രവര്‍ത്തനം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

Post a Comment

Previous Post Next Post