അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Minority Pre-Metric 2014-15 Latest Instructions

  2014-15 വര്‍ഷത്തെ Minority Pre-Metric Scholarshipന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട അപാകതകള്‍ മൂലം തുക ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ബാങ്ക് വിശദാംശങ്ങള്‍ വിദ്യാലയങ്ങള്‍ പരിശോധിച്ച് അപാകത പരിഹരിക്കണമെന്ന് DPI നിര്‍ദ്ദേശം. സ്കോളര്‍ഷിപ്പ് സൈറ്റിലെ ചുവടെയുള്ള ലിങ്കില്‍ Username . Password ഇവ നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Report മെനുവിലെ PAYMENT STATUS - FAILED എന്നതില്‍ Fresh Applicants with Payment Status - Failed, Renewal Applicants with Payment Status - Failed എന്നീ ലിങ്കുകള്‍ വഴി അക്കൗണ്ടില്‍ തുക നിക്ഷേപിക്കാന്‍ കഴിയാതിരുന്ന കുട്ടികളുടെ ലിസ്റ്റ് ലഭിക്കും. ഓരോ കുട്ടിയുടെയും പേരിന് ഇടത് വശത്തുള്ള Application Number ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ View Payment Status - Detailed Report എന്ന പുതിയ പേജ് ലഭിക്കും. ഈ പേജിലെ Rejected Reason എന്നതിന് നേരെ കാരണം ബോധിപ്പിച്ചിട്ടുണ്ടാവും . ഈ അപാകത Edit ചെയ്ത് പരിഹരിക്കുന്നതിനാണ് നിര്‍ദ്ദേശം.

Click Here for the Circular 
CLICK HERE for 2014-15   Minority Pre-Metric Site

Post a Comment

Previous Post Next Post