അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റ് അപാകതകള്‍

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഉള്ള SSLC സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തി അപാകതകള്‍ 23-നകം അറിയിക്കുന്നതിന് നേരത്തെനിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത തീയതി 29 വരെ ദീര്‍ഘിപ്പിച്ചതായി DEO അറിയിക്കുന്നു. താഴെപ്പറയുന്ന അപാകതകള്‍ ഉള്ളവയാണ് അറിയിക്കേണ്ടത്.
  • സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ഇല്ലാതിരിക്കുക
  • സീല്‍ പതിയാതിരിക്കുക
  • എ ലിസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തി വരിക
  • പരീക്ഷാ കമ്മീഷണറുടെ ഒപ്പ് പതിയാതിരിക്കുക
  • ഗ്രേഡ് മാറി വരിക
2015 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ വിജയിച്ചിട്ടും സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ വിവരം പ്രത്യേകം അറിയിക്കേണ്ടതാണെന്നും DEOയുടെ നിര്‍ദ്ദേശം

Post a Comment

Previous Post Next Post