LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ആപ്റ്റിറ്റ്യൂഡ് പരീക്ഷ

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ ഒന്നിന് നടത്തിയ ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്താതിരുന്ന സ്കൂളുകളില്‍ ഡിസംബര്‍ 9(ചെവ്വാഴ്ച) ഉച്ചക്ക് 2 മണിക്ക് പുതിയ ചോദ്യങ്ങള്‍ ഉപയോഗിച്ച് പരീക്ഷ നിര്‍ബന്ധ മായും  നടത്തണം. . ഇതിനായി ഇനി ഒരു പരീക്ഷ ഉണ്ടായിരിക്കുന്നതല്ല എന്ന് ഐ ടി സ്കൂള്‍ അറിയിക്കുന്നു.
  • ചോദ്യങ്ങള്‍ ചൊവ്വാഴ്ച രാവിലേയും പാസ്‌വേഡ് 1 മണിക്കൂം അയക്കുന്നതാണ്.
  • ആദ്യ മൂന്നു സ്ഥാനത്തിന്  അര്‍ഹരായ കുട്ടികളുടെ പേരുവിവരങ്ങള്‍ ( ഓരോ സ്ഥാനത്തിനും ഓരോ കുട്ടിവീതം) അന്നേദിവസം 4 pm  ന് മുന്‍പായി ഓണ്‍ലൈനായി  update ചെയ്യണം.

Post a Comment

Previous Post Next Post