അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

2015-ലെ പൊതു അവധികള്‍

2015 കലണ്ടര്‍ വര്‍ഷത്തെ ഞായറാഴ്ച ഒഴികെയുള്ള പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. 
മന്നം ജയന്തി (ജനുവരി-2), മിലാദി ഷെരിഫ് - ജനുവരി-3, റിപ്പബ്ലിക് ദിനം - ജനുവരി-26, ശിവരാത്രി - ഫെബ്രുവരി-17, പെസഹാ വ്യാഴം - ഏപ്രില്‍-2, ദു:ഖവെള്ളി - ഏപ്രില്‍-3, അംബേദ്കര്‍ ജയന്തി - ഏപ്രില്‍-14, വിഷു - ഏപ്രില്‍-15, മെയ് ദിനം - മെയ്-1, ഈദുല്‍ ഫിത്തര്‍ (റംസാന്‍)- ജൂലൈ-18, കര്‍ക്കിടക വാവ് - ആഗസ്റ്റ്-14, സ്വാതന്ത്ര്യദിനം - ആഗസ്റ്റ്-15, ഒന്നാം ഓണം- ആഗസ്റ്റ്-27, തിരുവോണം/അയ്യങ്കാളി ജയന്തി - ആഗസ്റ്റ്-28, മൂന്നാം ഓണം - ആഗസ്റ്റ്-29, ശ്രീകൃഷ്ണ ജയന്തി - സെപ്തംബര്‍-5, ശ്രീനാരായണ ഗുരു സമാധി - സെപ്തംബര്‍-21, ഈദുല്‍ അദ്ഹ (ബക്രീദ്) - സെപ്തംബര്‍ - 24, ഗാന്ധിജയന്തി - ഒക്ടോബര്‍ - 2, മഹാനവമി - ഒക്ടോബര്‍-22, വിജയദശമി - ഒക്ടോബര്‍-23, മുഹ്‌റം - ഒക്ടോബര്‍-24, ദീപാവലി -നവംബര്‍-10, മിലാദ്-ഇ-ഷരീഫ് - ഡിസംബര്‍-24, ക്രിസ്തുമസ് - ഡിസംബര്‍-25. അവധി ദിനങ്ങളായ ഈസ്റ്ററും ശ്രീനാരായണഗുരു ജയന്തിയും ഞായറാഴ്ചകളിലാണ്.


നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമുള്ള പൊതു അവധികള്‍
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ഞായറാഴ്ച ഒഴികെയുള്ള 2015-ലെ പൊതു അവധിദിനങ്ങള്‍ സംബന്ധിച്ച് ഉത്തരവായി. മിലാദി ഷെരിഫ് - ജനുവരി-3, റിപ്പബ്ലിക് ദിനം - ജനുവരി-26, ശിവരാത്രി - ഫെബ്രുവരി-17, ബാങ്കുകളിലെ വാര്‍ഷിക കണക്കെടുപ്പ് -ഏപ്രില്‍ - 1, ദു:ഖവെള്ളി - ഏപ്രില്‍-3, അംബേദ്ക്കര്‍ ജയന്തി - ഏപ്രില്‍-14, വിഷു - ഏപ്രില്‍-15, മെയ് ദിനം - മെയ്-1, ഈദുല്‍ ഫിത്തര്‍ (റംസാന്‍)- ജൂലൈ-18, സ്വാതന്ത്ര്യദിനം - ആഗസ്റ്റ്-15, ഒന്നാം ഓണം- ആഗസ്റ്റ്-27, തിരുവോണം/അയ്യങ്കാളി ജയന്തി - ആഗസ്റ്റ്-28, ശ്രീനാരായണ ഗുരു സമാധി - സെപ്തംബര്‍-21, ഈദുല്‍ അദ്ഹ (ബക്രീദ്) - സെപ്തംബര്‍ - 24, ഗാന്ധിജയന്തി - ഒക്ടോബര്‍ - 2, മഹാനവമി - ഒക്ടോബര്‍-22, വിജയദശമി - ഒക്ടോബര്‍-23, ദീപാവലി -നവംബര്‍-10, ക്രിസ്തുമസ് - ഡിസംബര്‍-25 എന്നീ ദിവസങ്ങളാണ് പൊതു അവധി ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ദിനങ്ങളായ ഈസ്റ്ററും ശ്രീനാരായണഗുരു ജയന്തിയും ഞായറാഴ്ചകളിലാണ്

Post a Comment

Previous Post Next Post