അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഗുരുസര്‍ഗം - അധ്യാപക കലോല്‍സവം 2014-15

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിശ്രീ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള കലാസാഹിത്യപരിപാടി ഗുരുസര്‍ഗ്ഗം ഡിസംബര്‍ 20-ന് മണ്ണാര്‍ക്കാട് കെ ടി എം ഹൈസ്കൂളില്‍ നടക്കും. ആറ് ഇനങ്ങളിലാണ് മല്‍സരങ്ങള്‍ . പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അതത് എ ഇ ഒ ഓഫീസുകള്‍ വഴിയാണ് പേരുകള്‍ നല്‍കേണ്ടത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നവംബര്‍ മുപ്പതിനകം ബന്ധപ്പെട്ട AEO വശം പേരുകള്‍ നല്‍കണം.

Post a Comment

Previous Post Next Post