ഇന്ന് നടന്ന പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ഉത്തര സൂചിക ഇവിടെ
(അയച്ചു തന്നത് ശ്രീമതി ഡെയ്‌സി എം എ ;ജി എച്ച് എസ് എസ് ചാലിശ്ശേരി)
ചോദ്യം 21 (b)യുടെ ഉത്തരം 8 എന്ന് തിരുത്തി വായിക്കണമെന്ന് അഭ്യര്‍ഥിക്കന്നു
ഇന്നലെ നടന്ന ഒമ്പതാം ക്ലാസ് ഗണിത പരീക്ഷയുടെ ഉത്തര സൂചിക ഇവിടെ
(അയച്ചു തന്നത് ശ്രീ സി ആര്‍ മുരളീധരന്‍ ജി എച്ച് എസ് എസ് ചാലിശ്ശേരി)