ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പാഠപുസ്തകത്തില്‍ ചേര്‍ക്കാനുള്ള പേജുകളുടെ വിതരണം

5,7,8,9,10 ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ബോധിപ്പിച്ച് പാഠഭാഗങ്ങള്‍ കൈപ്പറ്റുന്നതിന് സ്കൂളുകള്‍ അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കു നേരെ സൂചിപ്പിച്ച ദിവസങ്ങളില്‍ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റണമെന്ന് പാലക്കാട് ഡി ഇ ഒ അറിയിക്കുന്നു

17/07/2013 :- പാലക്കാട് ,ചിറ്റൂര്‍ AEO ഓഫീസുകളുടെ പരിധിയില്‍ വരുന്ന സ്കൂളുകള്‍
18/07/2013 :- ആലത്തൂര്‍ ,കുഴല്‍മന്ദം AEO ഓഫീസുകളുടെ പരിധിയില്‍ വരുന്ന സ്കൂളുകള്‍
19/07/2013 :- മണ്ണാര്‍ക്കാട് , കൊല്ലങ്കോട്, പറളി AEO ഓഫീസുകളുടെ പരിധിയില്‍ വരുന്ന സ്കൂളുകള്‍

Post a Comment

Previous Post Next Post