LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

RMSA സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്‌ക്ക്

2013 മാര്‍ച്ചിലെ എസ് എസ് എല്‍ സി ഫലം വിശകലനം ചെയ്തത് സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ മെയ് പത്തിന് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതും പകര്‍പ്പ് തപാലില്‍ അയക്കേണ്ടതുമാണ്.
        D.A. Arrears, Leave Surrender., T.A.എന്നിവയുടെ ബില്ലുകള്‍ ആവശ്യമായ രേഖകള്‍ സഹിതം
(Duty certificate, Tour details, Pay intimation from AG, Proceedings of HM etc),സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലേക്കും പകര്‍പ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കും ശമ്പളബില്ലിന് മുമ്പായി അയച്ചുനല്‍കേണ്ടതാണെന്നും ഫൈനാന്‍സ് ഓഫീസര്‍ അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടറുടെപരിശോധനക്കു വിധേയമായി തുക നല്‍കുന്നതായിരിക്കും. അക്വിറ്റന്‍സ് റോളിന്റെ അറ്റസ്റ്റഡ് കോപ്പിയും സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലേക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post