OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ഹരിശ്രീ കലണ്ടര്‍ 2013-14

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി.എന്‍ കണ്ടമുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിശ്രീ വിദ്യാഭ്യാസ സമിതിയുടെയും പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ അശോക് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹെഡ്മാസ്റ്റേര്‍സ് യോഗത്തിന്റെയും അടിസ്ഥാനത്തില്‍ 2013-14 അക്കാദമികവര്‍ഷം നടപ്പിലാക്കാനുദ്ദേശിക്കുന്ന ഹരിശ്രീ പ്രവര്‍ത്തനകലണ്ടര്‍
നമ്പ്ര്     സമയം       പരിപാടി – സ്കൂള്‍ തലം
1 ഏപ്രില്‍             HM s ജില്ലാതലയോഗം
2 മെയ്                സ്കൂള്‍ തലത്തില്‍ ഹരിശ്രീ സമിതി-വാര്‍ഷിക പ്ളാനിങ്ങ്
                         വിജയശ്രീ ക്യാമ്പ് 15 ദിവസം
                          ടാര്‍ജറ്റ് ഗ്രൂപ്പിങ്ങ്
                         ടാഗ് തുടക്കം
    ജൂണ്‍               പ്രവേശനോത്സവം
                         വിജയോത്സവം &sslc 100% പ്രഖ്യാപനം / മോട്ടിവേഷന്‍ – രക്ഷിതാവിനും കുട്ടിക്കും
                         english project തുടക്കം
                         ആദ്യ ENGLISH Hour [ തുടര്‍ന്ന് 2 ആഴ്ചയിലൊരിക്കല്‍ ]
                         അദ്ധ്യാപക സംഗമം [ഗ്രാമ പഞ്ചായത്തില്‍ ]
                         സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                         വായനാരത്നം ഒന്നാം പുസ്തകം
                         എന്റെ ദേശത്തിന്റെ കഥ തുടക്കം
   ജൂലായ്             നൈപുണ്യം ഉദ്ഘാടനം
                        സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                        വായനാരത്നം രണ്ടാം പുസ്തകം
                        വിജയശ്രീ നിലനിര്‍ണ്ണയം
                        കൈത്താങ്ങ് & സ്പന്ദനം ആരംഭം [ 50 മണിക്കൂര്‍ ]

5 ആഗസ്ത്           സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                        വായനാരത്നം മൂന്നാം പുസ്തകം•
6 സെപ്തമ്പര്‍         സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                        വായനാരത്നം നാലാം പുസ്തകം
                        വിജയശ്രീ നിലനിര്‍ണ്ണയം
                        school ENGLISH FEST one day•
7 ഒക്ടോബര്‍         സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                        വായനാരത്നം അഞ്ചാം പുസ്തകം


8 നവംബര്‍         സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                      വായനാരത്നം ആറാം പുസ്തകം
                      വിജയശ്രീ നിലനിര്‍ണ്ണയം•
9 ഡിസംബര്‍     സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                     വായനാരത്നം ഏഴാം പുസ്തകം
                    വിജയശ്രീ നിലനിര്‍ണ്ണയം
                    എന്റെ ദേശത്തിന്റെ കഥ പൂര്‍ത്തിയാക്കല്‍ / പ്രകാശനം

10 ജനുവരി     സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                   സ്കൂള്‍ പ്രവൃത്തിപരിചയ പ്രകാശനം•
11 ഫിബ്രുവരി   സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
                   വിജയശ്രീ നിലനിര്‍ണ്ണയം

12 മാര്‍ച്ച്     സ്കൂള്‍ സമിതി വാര്‍ഷിക അവലോകന യോഗം
                 പദ്ധതി പ്ളാനിങ്ങ്- നിര്‍ദ്ദേശങ്ങള്‍•

Post a Comment

Previous Post Next Post