ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

RESOURCES

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ തയ്യാറാക്കിയ കുറിപ്പുകളും മാതൃകാ ചോദ്യങ്ങളുമാണ് ഈ പേജില്‍ ഉള്‍പ്പെടുത്തുന്നത് . നിങ്ങള്‍ തയ്യാറാക്കുന്ന അധിക പഠന സാമഗ്രികള്‍ അയച്ചുതന്നാല്‍ അവ ഈ പേജില്‍ ഉള്‍പ്പെടുത്തുന്നതാണ്

INFORMATION TECHNOLOGY

ഐ.ടിയുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര ഗവ ഓറിയന്‍റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചിത്രകലാ അധ്യാപകനായ ശ്രീ. ഇഖ്ബാല്‍ സാര്‍ തയ്യാറാക്കിയ ഏതാനും  വര്‍ക്ക് ഷീറ്റുകളാണ് ഈ പേജിലെ ആദ്യ പോസ്റ്റ്. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ Download ചെയ്തെടുക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുത്. Worksheets അയച്ചു തന്ന ബ്ലോഗ് ടീമംഗം കൂടിയായ ഇഖ്ബാല്‍ സാറിന് നന്ദി..

Post a Comment

Previous Post Next Post