LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

യു..ഡി എടുക്കാത്ത കുട്ടികള്‍ക്ക് യു..ഡി എടുക്കുന്നതിന് ഒരു അവസാന അവസരം കൂടി
( ഇ.ഐ.ഡി സ്ലിപ്പ് നഷ്ടപ്പെട്ടവര്‍ക്കുള്ള അവസരം അല്ല )
 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യു..ഡി / ..ഡി എന്‍റോള്‍മെന്റ് ഏപ്രില്‍ 13ന് എ..ഒ തലത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്നു


പാലക്കാട് ജില്ലയില്‍ ഗവണ്‍‌മെന്റ് / എയ്ഡഡ് / അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഇതുവരെയും യു..ഡി /എന്‍.പി.ആര്‍ എടുക്കാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും ഏപ്രില്‍ 13ന് അതാത് ഉപജില്ലയിലെ എ..ഒ യുടെ കീഴിലുള്ള സെന്ററുകളില്‍ , ഹെഡ് മാസ്റ്റര്‍ /ഹെഡ് മിസ്ട്രസ്സ് സാക്ഷ്യപ്പെടുത്തിയ ഫോമോടുകൂടി എത്തി യു..ഡി എടുക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളെ എന്‍റോള്‍മെന്റ് കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഹെഡ് മാസ്റ്റര്‍ /ഹെഡ് മിസ്ട്രസ്സ് ചെയ്യേണ്ടതാണ് .

കേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ :

ഒറ്റപ്പാലം ഉപജില്ല     : ബി..എം.യു.പി സ്‌കൂള്‍ ഒറ്റപ്പാലം . 
ഷൊര്‍ണ്ണൂര്‍ ഉപജില്ല  : ..ഒ ഓഫീസ് കുളപ്പുള്ളി .
തൃത്താല ഉപജില്ല     : അക്ഷയ സെന്റര്‍ പട്ടിത്തറ , അക്ഷയ സെന്റര്‍ കറുകപുത്തുര്‍ , അക്ഷയ സെന്റര്‍ തൃത്താല.
പട്ടാമ്പി ഉപജില്ല       : ജി.യു.പി സ്‌കൂള്‍ പട്ടാമ്പി.
ആലത്തൂര്‍ ഉപജില്ല    : അക്ഷയ സെന്റര്‍ ആലത്തൂര്‍ ടൗണ്‍ , അക്ഷയ  സെന്റര്‍ ഏരിമയൂര്‍ , അക്ഷയ സെന്റര്‍  പുതുക്കോട് .
ചിറ്റൂര്‍ ഉപജില്ല          : ജി.വി.ജി.എച്ച്.എസ്സ് ചിറ്റൂര്‍ .
കുഴല്‍മന്ദം ഉപജില്ല    : അക്ഷയ സെന്റര്‍ ,പടിഞ്ഞാറേത്തറ .
കൊല്ലങ്കോട് ഉപജില്ല  : ജി.യു.പി.എസ്സ് വട്ടേക്കാട് .
പാലക്കാട് ഉപജില്ല    : ..ഒ ഓഫീസ് പാലക്കാട് .
പറളി ഉപജില്ല         : ജി.യു.പി.എസ്സ് എടത്തറ.
മണ്ണാര്‍ക്കാട് ഉപജില്ല : അക്ഷയ സെന്റര്‍ അലനെല്ലുര്‍ , ജി.യു.പി.എസ്സ് മണ്ണാര്‍ക്കാട് .

Post a Comment

Previous Post Next Post