ഇദ്-ഉൽ-അദ്ഹ (ബക്രീദ്) പ്രമാണിച്ച് ആഗസ്റ്റ് 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ
കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ
ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി
അനുവദിച്ച് ഉത്തരവായി.
ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ