സംസ്ഥാനത്ത് നിലവിലുളള ഗവണ്‍മെന്റ് / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യയന വര്‍ഷത്തില്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫാറത്തിന്റെ മാതൃകയും മറ്റ് വിശദാംശങ്ങളുംwww.prd.kerala.gov.in, www.dhse.kerala.gov.in, www.education.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരമാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ഡയറക്ടര്‍, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, ശാന്തിനഗര്‍, തിരുവനന്തപുരം - 695 001 എന്ന വിലാസത്തില്‍ ജൂണ്‍ രണ്ട് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. അധിക ബാച്ചിനായി മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടുളളവരും പുതിയ വിജ്ഞാപനപ്രകാരം അപേക്ഷിക്കണം.
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാച്ച് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു