വിജയശ്രീയുടെ ഭാഗമായി എസ്.എസ്.എല്‍.സി. ക്കാര്‍ക്ക് നവംബര്‍ 15 മുതല്‍ മിഡ് ടേം [നവംബര്‍ ] പരീക്ഷ
ടൈംടേബിള്‍
15/11/13 രാവിലെ 9-10 ഒന്നാം ഭാഷ
15/11/13 വൈകീട്ട് 3.30-4.30 മലയാളം പേപ്പര്‍ 2
18/11/13 രാവിലെ സോഷ്യല്‍ സയന്‍സ്
18/11/13 വൈകീട്ട് ഫിസിക്സ്
19/11/13 രാവിലെ കെമിസ്ട്രി
19/11/13 വൈകീട്ട് ബയോളജി
20/11/13 രാവിലെ കണക്ക്
21/11/13 രാവിലെ ഇംഗ്ലീഷ്
21/11/13 വൈകീട്ട് ഹിന്ദി
ചോദ്യപേപ്പര്‍ E-Mail വഴി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്
30 -11-2013 നു മുമ്പ് ഹരിശ്രീ സൈറ്റില്‍ റിസല്‍ട്ട് അപ്പ്ലോഡ് ചെയ്യണം