അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ശാസ്ത്രമേളയ്ക്ക് കുട്ടികളുടെ കൂട്ടായ്മയില്‍ സ്വര്‍ണ്ണക്കപ്പ്


സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കായി ഒരുകിലോഗ്രാം (125 പവന്‍) തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ 12 -ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു രൂപ വീതം സംഭാവനയായി സ്വരൂപിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് ഈ മാസം 23 -ാം തീയതി രാവിലെ 10 മണിമുതല്‍ 11 മണിവരെയുള്ള ഒരു മണിക്കൂര്‍ സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ സ്വര്‍ണ്ണക്കപ്പ് സംഭാവന സ്വരൂപിക്കും. ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ സംഭാവന ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിച്ച് പ്രഥമാധ്യാപകന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.

Circular ഇവിടെ 
Annexure I ഇവിടെ
Annexure III ഇവിടെ
 

Post a Comment

Previous Post Next Post