ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC 2019



2019 മാര്‍ച്ച് മാസം നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ പങ്ക് വെക്കുന്നതിനുള്ള പേജ്

പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷ ആരംഭിച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ ഓണ്‍ലൈനായി Absentees Entryനടത്തണം. iExaMSല്‍ Examination എന്ന മെനുവിലൂടെയാണ ഇത് പൂര്‍ത്തീകരിക്കേണ്ടത്. Answer Script Distribution എന്ന മെനുവിലൂടെ ഉത്തരക്കടലായുകള്‍ അയക്കേണ്ട ക്യാമ്പുകളുടെ വിലാസവും സ്ലിപ്പും ലഭിക്കും. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കയച്ചതിന് ശേഷം ആ വിവരവും ഓണ്‍ലൈനായി നല്‍കേണ്ടതാണ്.
വിശദാംശങ്ങള്‍ ഇവിടെ
NOTIFICATIONS : : : :

Online Gracemark Entry മാര്‍ച്ച് 15 മുതല്‍. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ചുവടെ. SSLC വാല്യുവേഷന്‍ അപേക്ഷാ ഫോമിനും സര്‍ക്കുലറിനും ചുവടെ ലിങ്ക് ശ്രദ്ധിക്കുക.SSLC Model പരീക്ഷ മാറ്റി വെച്ച പരീക്ഷ 28ന്.ഐ ടി പ്രാക്ടിക്കല്‍ മാര്‍ച്ച് 1 മുതല്‍ CWSN Concession ആദ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. Cancellation അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ലിസ്റ്റും വിശദാംശങ്ങളും ചുവടെ.

SSLC Valuation : Circular Application Form : Centres List : 
SAMPLE FORMAT FOR SCRIBE APPLICATION FORM  
SSLC QUESTION PAPER CODE NEW SCHEME : OLD SCHEME 
 
 
 
iExaMS ongoing Activity Calender
  • SSLC Valuation അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് :- മാര്‍ച്ച് 26 നകം
  • Valuation അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി iExaMS ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്:- ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 6 നകം.
  • മോഡല്‍ ഐ ടി പരീക്ഷ ആരംഭിക്കുന്നത് :- 2019 മാര്‍ച്ച് 1 മുതല്‍ 8 വരെ
  • മോഡല്‍ പരീക്ഷാ സ്കോറുകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്  :- 2019 മാര്‍ച്ച്  8 നകം
  • പ്രധാനാധ്യാപകര്‍ Cancellation അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് :- Feb 26,2019 നകം
  • പ്രധാനാധ്യാപകര്‍ ഹാള്‍ ടിക്കറ്റുകള്‍ വിതരണം പൂര്‍ത്തിയാക്കേണ്ടത് :- Feb 25,2019 നകം
  • പ്രധാനാധ്യാപകര്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തേണ്ടത്  :- ലിങ്ക് ലഭ്യമായിട്ടില്ല
 

SSLC 2019 -ചീഫ് സൂപ്രണ്ടുമാരുടെ ശ്രദ്ധക്ക്

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിച്ച് 28 ന് അവസാനിക്കുകയാണല്ലോ. പരീക്ഷക്ക് മുന്നോടിയായി പ്രധാനാധ്യാപകര്‍ക്കായി പരീക്ഷാഭവന്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ വ്യക്‌തമാക്കിയ വിവരങ്ങള്‍ താഴെ
  • എസ് എസ് എല്‍ സി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഇവിടെ
  • എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെ  ടൈംടേബിള്‍ പുതുക്കിയ സമയപ്രകാരമുള്ളത് (ഇവിടെ) കുട്ടികള്‍ക്ക് നല്‍കണം. രണ്ട് ടൈംടേബിളുകളും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
  • IT പ്രാക്‌ടിക്കല്‍ പരീക്ഷ ഇന്‍സ്റ്റലേഷന്‍ ഫെബ്രുവരി 27നും പ്രാക്ടിക്കല്‍ പരീക്ഷ 28 നും ആരംഭിക്കും. 8ന് അവസാനിപ്പിക്കണം
  • ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ആദ്യംദിവസം തന്നെ ആരംഭിക്കണമെന്നും അവസാന ദിവസങ്ങളിലേക്ക് മാറ്റി വെച്ച് വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ജനറേറ്റര്‍ ഉപയോഗിച്ചാല്‍ അതിന്റെ ചിലവ് ലഭിക്കാന്‍ സാധ്യത കുറവെന്നും പറഞ്ഞു
  • ഐ ടി പരീക്ഷ പൂര്‍ത്തിയാകുന്ന ദിവസം തന്നെ സ്കോറുകള്‍ അപ്‌ലോഡ് ചെയ്യണം
  • എസ് എസ് എല്‍ സി A Listലെ മലയാളം ഫോണ്ടുകള്‍ പരീക്ഷ ഭവന്‍ തന്നെ തിരുത്തുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അറിയിച്ചു.
  • ചോദ്യപേപ്പര്‍ ഇന്‍ഡന്റിന്റെ ഒരു കോപ്പി സ്കൂളില്‍ സൂക്ഷിക്കുന്നതോടൊപ്പം ഒരു കോപ്പി DEOയില്‍ നല്‍കാനും നിര്‍ദ്ദേശം
  • ഈ വര്‍ഷം CE Markകള്‍ ഹാള്‍ ടിക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
  • ക്യാന്‍സലേഷന്‍ നടത്തുമ്പോള്‍ മരിച്ചു പോയ കുട്ടിയുടെ കാര്യത്തില്‍ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഡിക്ലറേഷന്‍ ആവശ്യമുള്ളു
  • ഹാള്‍ ടിക്കറ്റുകള്‍ ഫെബ്രുവരി 18 മുതല്‍ 24 വരെ ലഭിക്കും
  • ഗ്രേസ് മാര്‍ക്ക് എന്‍ട്രി, ഹാള്‍ടിക്കറ്റ് ലഭിച്ചതിന് ശേഷം പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ സമയക്രമത്തില്‍ മാറ്റം വരാം
  • പ്രസിദ്ധീകരിച്ച എ ലിസ്റ്റില്‍ കുട്ടിയുടെ Gender , Language ,Medium ഇവയില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തലുകള്‍ വരുത്തിയാലും രജിസ്റ്റര്‍ നമ്പ‍ര്‍ മാറില്ല എന്നതിനാല്‍ പരീക്ഷാ ദിവസങ്ങളില്‍ ഇവരെ രജിസ്റ്റര്‍ നമ്പര്‍ പ്രകാരമുള്ള റൂമുകളിലേ ഇരുത്താവൂ.
  • CWSN വിദ്യാര്‍ഥികളില്‍ കണക്ക്,ഭാഷ ഇവക്ക് പകരം മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ CE സ്കോറുകള്‍ അതത് വിഷയങ്ങളിലാണ് നല്‍കേണ്ടത്
  • CWSN വിദ്യാര്‍ഥികളില്‍ കണക്ക് ഭാഷ ഇവക്ക് പകരം മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ  പരീക്ഷ ഏപ്രില്‍ 2,3,4 തീയതികളിലാവും നടക്കുക. ജില്ലയില്‍ ഒരു പരീക്ഷാ കേന്ദ്രം മാത്രമേ കാണൂ.
  • ഈ വര്‍ഷം മുതല്‍ ഐ ടി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിക്കും.
  • പരീക്ഷാ ആനുകൂല്യമുള്ള ഉള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അയക്കുമ്പോള്‍ അവയില്‍ ചുവന്ന മഷിയില്‍ ഉത്തരവിന്റെ നമ്പര്‍, ഉത്തരവ് തീയതി, വിഭാഗം, ആനുകൂല്യം ഇവ രേഖപ്പെടുത്തിയിരിക്കണം. MR,HI വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. MR വിഭാഗത്തില്‍ ജയിക്കുന്നതിനാവശ്യമായ മാര്‍ക്കും(ലഭിച്ച മാര്‍ക്കിന്റെ 25% കണക്കാക്കുമ്പോള്‍) HI വിഭാഗത്തിന് ലഭിച്ച മാര്‍ക്കിന്റെ 25% വും ആയിരിക്കും ഗ്രേസ് മാര്‍ക്ക്. Extra Time ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറിന് 10 മിനിട്ട് എന്ന അനുപാതത്തില്‍ എക്‌സ്ട്രാ ടൈം നല്‍കണം
  • സ്ക്രൈബ് , ഇന്റര്‍പ്രെട്ടര്‍ ആനുകൂല്യമുള്ള കുട്ടികളെ പ്രത്യേകം മുറിയില്‍ ഇരുത്തണം LD വിഭാഗത്തില്‍ 8 കുട്ടികള്‍ക്ക് ഒരു ഇന്റര്‍പ്രെട്ടറും മറ്റ് വിഭാഗങ്ങളില്‍ നാലിന് ഒന്ന് എന്ന ക്രമത്തിലും ഇന്റര്‍പ്രെട്ടരെ നിയോഗിക്കാം. ഈ കുട്ടികളെ ഒരാള്‍ പറയുന്നത് മറ്റ് കുട്ടി കേള്‍ക്കാത്ത വിധത്തില്‍ ഇരുത്തുകയും ഇന്‍വിജിലേറ്റര്‍ ഉണ്ടാവുകയും വേണം.
  • Question Paper Statementല്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ആ വിവരം DEOയെ അറിയിക്കണം
  • ഇന്‍വിജിലേറ്റര്‍മാരെ നിയമിക്കുമ്പോള്‍ ഓരോ വിദ്യാലയത്തിനും അധികമായ നല്‍കുന്ന ഇന്‍വിജിലേറ്റര്‍മാരെ പൂര്‍ണ്ണമായും ഒഴിവാക്കരുതെന്നും റൊട്ടേഷന്‍ അടിസ്ഥാനത്തിലാവണം ഡ്യൂട്ടി നല്‍കേണ്ടതെന്നും നിര്‍ദ്ദേശം
  • സ്ക്രൈബിന്റെ സേവനം ആവശ്യമുള്ളവര്‍ അവരെ നേരത്തെ തയ്യാറാക്കണം
  • പരീക്ഷ തുടങ്ങുന്ന ആദ്യ ദിവസം 11 മണിക്ക് ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേരണം

FORMS




SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും
DateCIRCULARSCategory
27.03.2019SSLC MARCH 2019 PRACTICAL EXAMINATION IN VOCATIONAL SUBJECTS - IED STUDENTS TIME TABLETime Table
27.03.2019SSLC Examination – March 2019 - Circular VGrace Mark
11.03.2019SSLC 2019 -Valuation Revised CircularGrace Mark
11.03.2019SSLC 2019 -IEDC Concession Permission to DEOIEDC
10.03.2019SSLC Examination MARCH 2019 New Room & Seating Management InstructionsExamination
08.03.2019SSLC 2019 -Online Grace Mark Entry DirectionsGrace Mark
05.03.2019SSLC 2019 -Circular IV KSSM Direction for Juvannile Diabetic ChildrenExamination
02.03.2019SSLC 2019 -Circular III- Directions on Sorting and Conducting ExamExamination
02.03.2019SSLC 2019 -Circular III- Directions on Sorting and Conducting ExamExamination
27.02.2019SSLC Examination – March 2019 -Circular II Distribution of Question Papers Examination
26.02.2019SSLC 2019- Pareekshabhavan Circular I for conducting SSLC Examination & sending answer scripts to Valuation Camps Examination
22.02.2019SSLC Examination – March 2019 - Centralized Valuation - Application for Examiner ShipValuation
21.02.2019SSLC Model Exam-ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷ ഫെബ്രുവരി 28ന്Model Exam
08.02.2019SSLC Model Exam 2019 Revised TimeTableModelExam
08.02.2019Revised TimeTables THSLC : SSLC(HI) : THSLC(HI)TimeTable
28.01.2019CE Mark Entry,Grace Mark Entry,Cancellation Circular : Instruction to HMs & DEOs ModelExam
23.01.2019SSLC 2019 Revised Time TableTimeTable
23.01.2019SSLC Model Examination Revised Time TableModel
23.01.2019SSLC 2019 Changes in SSLC Social Science ExaminationChanges
18.01.2019IED - SSLC 2019 - First List for Examination Concessions  1.Proceedings SSLC First list 2019 2.Rejection List  3.DEO wise candidates list for CWSN  IEDC
18.01.2019SSLC EXAMINATION 2019  IT-EXAMINATION CIRCULARIT Exam
18.01.2019SSLC EXAMINATION 2019 -Provisional A-list Verification :Instructions to Hm's and Deo'siExaMS
08.01.2019എസ് എസ് എൽ സി പരീക്ഷ മാർച്ച് 2019 -സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷാനുകൂല്യം നൽകുന്നത് സംബന്ധയിച്ചുപൊതുനിർദേശങ്ങൾ പുറപ്പെടുവിക്കുന്നുIEDC
07.01.2019SSLC Model Examination Time TableGeneral
07.01.2019iExaMS -initialisation-UrgentiExaMS
27.12.2018Grace Mark for SSLC IT ExaminationGeneral
27.12.2018Date Extended for Examination ConcessionIEDC
26.12.2018Posting of Deputy Supdts in Gulf and Lakshadeep Revised GuidelinesGeneral
19.12.2018iExaMS User GuideGeneral
19.12.2018SSLC 2019- Permission for students from unrecognised schools to write SSLC ExamsGeneral
23.11.2018Date Extenstion for SSLC Exam Concesson for CWSN Students
IEDC
25.10.2018SSLC Exam Concesson for CWSN Students
IEDC
02.11.2018Sampoorna Updation Instrctions for SSLC
Sampoorna
2019 മാര്‍ച്ച് SSLC പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികളുും നിര്‍ദ്ദേശങ്ങളും
  1. പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ സ്വീകരിക്കേണ്ടത് :- 7/11/18 മുതല്‍ 19/11/18 വരെ
  2. ഫീസുകള്‍ ട്രഷറിയില്‍ അടക്കേണ്ടത്                     :-21/11/18
  3. പിഴയോട് കൂടി പരീക്ഷാഫീസ് സ്വീകരിക്കാവുന്നത്     :-22/11/18 മുതല്‍ 30/11/18 വരെ
  4. പിഴയോടെ ഫീസ് ട്രഷറിയല്‍ അടക്കേണ്ടത്            :-3/12/18
  5. SSLC കാര്‍ഡിന്റെ വില  ട്രഷറിയല്‍ അടക്കേണ്ടത്   :-30/11/18
  6. CWSN അപേക്ഷകള്‍ സ്വീകരിക്കുന്നത് ഡിസംബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു
  • എസ് എസ് എല്‍ സി പരീക്ഷാ ഫീസ് റഗുലര്‍ വിഭാഗം 30  രൂപയും കാര്‍ഡിന്റെ വില 15 രൂപയും ആണ്.
  • SC/ST/OEC വിഭാഗങ്ങളില്‍ പെട്ടവര്‍ BPL വിഭാഗത്തില്‍പ്പെട്ടവര്‍ അംഗീകൃത അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിഗദ്യാര്‍ഥികള്‍ പരീക്ഷ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ അനാഥാലയങ്ങളിലും സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലും താമസിക്കുന്നവര്‍ ഒഴികെയുള്ളവര്‍ കാര്‍ഡിന്റെ വില നല്‍കണം
  •  RAC/ARC/BT/CCC വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഫീസിളവിന് അര്‍ഹത ഇല്ല
  • അംഗീകാരമുള്ള അണ്‍ എയ്‌ഡഡ് സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ (SC/ST/കുടുംബികള്‍ ഉള്‍പ്പെടെ മതപരിവര്‍ത്തനം നടത്തിയവര്‍ ഒഴികെ) ഫീസ് നല്‍കണം
  • പരീക്ഷാ ഫീസ് അടക്കേണ്ട Head of Account 0202-01-102-99
  • SSLC കാര്‍ഡിന്റെ വിലെ അടക്കേണ്ട Head of Account 0202-01-102-92 Other Receipts

Post a Comment