FLASH NEWS

പ്രൈമറി പ്രധാനാധ്യാപക സ്ഥംലംമാറ്റ ഉത്തരവിന്റെ പകര്‍പ്പ് ചുവടെ. പാലക്കാട് ജില്ലയിലെ ഹൈടെക് ക്ലാസ് മുറികളിലേക്കുള്ള ഉപകരണ വിതരണവുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ ഒന്നും രണ്ടും ഘട്ടത്തില്‍ ഉള്‍പ്പെടുത്താത്തതും എന്നാല്‍ 2018 ഏപ്രില്‍ 20 നുള്ളില്‍ പൂര്‍ത്തിയായതോ,പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുള്ളതോ ആയവയുടെയും, 2018 മെയ് 18 നകം പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിന്നതുമായ ക്ലാസ് മുറികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട കൈറ്റ് മാസ്റ്ററ്‍‍‍‍‍‍‍ ട്രൈനറെ ഏപ്രില്‍ 20 നകം അറിയിക്കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍. . അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവിന്റെ പകര്‍പ്പ് Downloadsല്‍. അംഗീകാരമുള്ള Unaided വിദ്യാലയങ്ങളിലും UID നിര്‍ബന്ധമാക്കിയുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍, വിശ്വാസ് സോഫ്റ്റ്‌വെയറില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയ പരിധി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു, മധ്യവേനലവധിക്കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഡൗണ്‍ലോഡ്‌സില്‍. ഏപ്രില്‍ 15 നകം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മികവുല്‍സവം സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. Anticipatory Income Tax Calculator 2018-19ചുവടെ.
Transfer & Postings
ONLINE TRANSFER RANK LIST
Online Transfer HM/AEO
Vacation Training-Registration(Training Management System)
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
Annual Exam Time Table
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

JRC Grace markനുള്ള അപേക്ഷകള്‍ മെയ് 20നകം iExaMSല്‍ അപ്‌ലോഡ് ചെയ്യണമെന്നും റിപ്പോപര്‍ട്ടും അനുബന്ധ രേഖകളും 21നകം DDEയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം
മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ ജനറല്‍ ട്രാന്‍സ്‌ഫറിനുള്ള അപേക്ഷകള്‍ പ്രൊഫോര്‍മ 1,2 സഹിതം 20 സമര്‍പ്പിക്കണമെന്ന് DDE.വിശദാംശങ്ങള്‍ ഇവിടെ
അധ്യാപകര്‍ക്കുള്ള നാഷണല്‍ ICT അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍. താല്‍പര്യമുള്ള അധ്യാപകരുടെ അപേക്ഷകള്‍ DEO മുഖേന 11നകം സമര്‍പ്പിക്കണം
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
Accademic Master Plan ഉം മികവുല്‍സവത്തിന്റെ റിപ്പോര്‍ട്ടും എത്രയും വേഗം നല്‍കണമെന്ന് DEO
Promotion List ന്റെ 2 copy സഹിതം 20നകം സമര്‍പ്പിക്കണമെന്ന് DEO
ഈ വര്‍ഷത്തെ SSLC പരീക്ഷക്ക് അനുവദിച്ച സ്റ്റാമ്പിനുള്ള തുക അധികം കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നും ഇനിയും ആവശഅയമുള്ളവര്‍ അതിന്റെ വിശദാംശങ്ങള്‍ പത്താം തീയതിക്കകം നല്‍കണമെന്നും DEO
2016-17 ലെ IED Scholarship Utilization Certificate നല്‍കാനുള്ളവര്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
2017-18 വര്‍ഷം 9,10 ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ നല്‍കണമെന്ന് DEO
Pre-Primary ിദ്യാലയങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയിലേത് പോലെ തരം തിരിച്ച് നല്‍കണമെന്ന്DEO
മാര്‍ച്ച് 23 മുതല്‍ 26 വരെ നടത്താനിരുന്ന RMSA SRG പരിശീലനം ഏപ്രില്‍ 24 മുതല്‍ 27 വരെ ആയിരിക്കുമെന്ന് DEO
SSLC Valuation Camp കളായി പ്രവര്‍ത്തിക്കുന്നവ ഒഴികെ എല്ലാ വിദ്യാലയങ്ങളും ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന PSC പരീക്ഷകളുമായി സഹകരിക്കണമെന്ന് DPI നിര്‍ദ്ദേശം
DEO OTTAPALAM
WEBSITE :Here
English Medium വിദ്യാലയങ്ങളിലെ അധ്യാപകരുടെ എണ്ണം 23ന് നാല് മണിക്കകം നല്‍കണമെന്ന് DEO
ഹോസ്റ്റലുകളില്‍ താമസിച്ച് പഛിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതിന് ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും അത് അഡ്‌മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കിയ ഒന്നോ രണ്ടോ നമ്പരുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും DPI നിര്‍ദ്ദേശം
കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ ശൈശവ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം
JRC Grace markനുള്ള അപേക്ഷകള്‍ മെയ് 20നകം iExaMSല്‍ അപ്‌ലോഡ് ചെയ്യണമെന്നും റിപ്പോപര്‍ട്ടും അനുബന്ധ രേഖകളും 21നകം DDEയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം
ഡിപ്പാര്‍ട്ട്‌മെന്റല്‍ ക്വോട്ടാ D Ed Course നുള്ള ്പേക്ഷകള്‍ മെയ് അഞ്ചിനകം DEOയില്‍ എത്തിക്കണമെന്ന് DEO
ഓരോ വിദ്യാലയത്തിലെയും മികവുല്‍സവം പരിപാടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ DEO നിര്‍ദ്ദേശം
Students Savings Scheme എന്ന പേരില്‍ ട്രഷറികളില്‍ സേവിങ്ങ്സ് അക്കൗണ്ട് തുടങ്ങുന്നതിനാവശ്യമായ പാസ് ബുക്കുകള്‍, സ്ക്രോളുകള്‍ എന്നിവ ഒരാഴ്‌ചക്കകം DEOയില്‍ നിന്നും ശേഖരിക്കാന്‍ നിര്‍ദ്ദേശം
Low Vision ിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള വിദ്യാലയങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി ഒമ്പതാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് DEO
പത്ത് മാസം നീണ്ട് നില്‍ക്കുന്ന Diploma in Language Education പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധഅയാപകരെ പങ്കെടുപ്പിക്കണമെന്ന് DEO.വിശദാംശങ്ങളഅ‍ മെയിലില്‍
SSLC കണ്ടിന്ജന്റ് ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം സ്കൂള്‍ മെയിലില്‍,hr>അവധിക്കാല അധ്യാപക പരിശീലനത്തിന്(Subject-ICT) അധ്യാപകരെ ട്രയിനിങ്ങ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് DEO
മാര്‍ച്ച് 23 മുതല്‍ 26 വരെ നടത്താനിരുന്ന RMSA SRG പരിശീലനം ഏപ്രില്‍ 23 മുതല്‍ 26 വരെ ആയിരിക്കുമെന്ന് DEO
KASEPF Closure അപേക്ഷകള്‍ മാനുവല്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
DEO MANNARKKAD
WEBSITE:Here

JRC C Level പരീക്ഷ മാര്‍ച്ച് 31 ശനിയാഴ്‌ച രാവിലെ 10 മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍. മണ്ണാര്‍ക്കാട്,ചേര്‍പ്പുളശേരി ഉപജില്ലകള്‍ക്ക് HSS Kalladiു ആയിരിക്കും പരീക്ഷാകേന്ദ്രമെന്ന് DDE.
hr /> പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം




SSLC 2017-18

2018 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകളും നിര്‍ദ്ദേശങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പേജ് ആരംഭിക്കുന്നത്. 


 കണ്ടിന്‍ജന്റ് ബില്ലുകള്‍ തയ്യാറാക്കുന്നതിനുള്ള മാതൃകകശ്‍ ചുവടെ പട്ടികയില്‍. SSLC ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനുള്ള സ്ലിപ്പ് iExaMSലെ HM Loginല്‍ അതത് പരീക്ഷാ ദിവസങ്ങളില്‍ ലഭിക്കും. Absentees Statement ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും അയക്കണം. ഉത്തരസൂചികകള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചതിന്റെ വിശദാംശങ്ങളും ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്തണം
PAREEKSHA BHAVAN 
Email:- iexamhelpdesk@gmail.com         Phone Numbers: 0471:2546832;2546833




iExaMS Link Here  & Revised Time Table Here
CIRCULARS & ORDERS
DateCircular/OrderCategory
14/03/2018SARGOLSAVAM - SSLC GRACE MARK FOR ST STUDENTS - CIRCULAR Grace Mark
13/03/2018SSLC Contingent Sample Forms Receipts & Circular : Form 1&StatementValuation
08/03/2018SSLC Valuation New CircularValuation
07/03/2018SSLC 2018 : Examination Day Online Activities: Instructions.IEDSS
07/03/2018CWSN - 5th Order and DEO wise list - 2018 DEO wise list - 2018 :Order No.IED/69670/17/DPI   dated 07.03.2018
IEDSS
07/03/2018CWSN Fourth List- DEOwiseIEDSS
06/03/2018SSLC March 2018 - Room & Seating Management InstructionsIEDSS
06/03/2018SSLC 2018 Bell TimingsIEDSS
06/03/2018CWSN - 3rd Order and DEO wise list - 2018 -Order No.  IED/69670/17/DPI  dtd 05.03.2018IEDSS
03/03/2018SSLC 2018 Instruction to Chief Supdt & InvigilatorsExam
28/02/2018Question Paper Code & Time Table : New Scheme | Old SchemeExam
24/02/2018 CWSN(2) -SSLC Examination March 2018 -Order No.IED/69670/17/DPI  dated 23.02.2018IEDSS
24/02/2018JRC Grace Mark ClarificationiExaMS
20/02/2018SSLC/THSLC EXAMINATION MARCH 2018 GRACE MARK CIRCULARExam
20/02/2018SSLC Scribe Application FormExam
19/02/2018SSLC 2018- Instruction to Chief Superintendents on Question Papers and Answer ScriptsGeneral
19/02/2018SSLC 2018- Instruction to Chief Supdts on Collection and Distribution of Question PapersGeneral
16/02/2018SSLC EXAMINATION – MARCH 2018 CENTRALIZED VALUATION - APPLICATION FOR EXAMINERSHIP INVITED.Valuation
31/01/2018SSLC March 2018 HMs MeetingGeneral
04/02/2018SSLC MARCH 2018 -A-LIST B-LIST PUBLICATION AND CE MARK ENTRY INSTRUCTION CIRCULAR General
31/01/2018SSLC March 2018 HMs MeetingGeneral
30/01/2018Permission for using writing Boards in SSLC ExamGeneral
25/01/2018SSLC 2018 CE Score Publishing RegardingGeneral
25/01/2018SSLC EXAMINATION MARCH 2018 - CONCESSION TO CHILDREN WITH SPECIAL NEEDS - FIRST LIST 1. Order 2.DEO listIEDSS
24/01/2018Provisional A List for THSLC March 2018 CirculariExaMS
18/01/2018Provisional A List for SSLC March 2018 CirculariExaMS
18/01/2018SSLC March 2018 IT Practical Exam CircularGeneral
18/01/2018SSLC IT Model Exam CircularGeneral
08/01/2018SSLC CWSN Date ExtendedIEDSS
01/01/2018SSLC Model Examination Circular and Time TableGeneral
01/01/2018iExAMS Help FileiExaMS
01/11/2017SSLC 2017-18 Posting of Chief & Deputy Chief in Gulf : LakshadeepGeneral
01/11/2017Entering details of SSLC students in SampoornaGeneral
26/10/2017SSLC Notification :THSLC  :SSLC(HI) : :THSLC(HI)Notification
10/10/2017Circular - SSLC March 2018-Guidelines for IEDSS childrenIEDSS

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!