ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC 2016-17


2016-17 അധ്യയന വര്‍ഷത്തെ SSLC പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകളാണ് ഈ പേജില്‍ ഉണ്ടാവുക
PareekshaBhavan Contact Number : 0471-2546832, 2546833 
Mail ID : iexamhelpdesk@gmail.com
SSLC Valuationഅപേക്ഷിക്കാത്തവര്‍ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കാനവസരം സര്‍ക്കുലര്‍ ചുവടെ. A, B List ഇവ iExAMS സൈറ്റില്‍ ലഭിക്കും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ HMന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം സ്കാന്‍ ചെയ്‌ത വിശദാംശങ്ങള്‍ iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ആയി നല്‍കേണ്ടതാണ്. ഹാര്‍ഡ് കോപ്പി നല്‍കേണ്ടതില്ല
Click Here for Letter of Acceptance as Chief Supdt
SSLC2017 Notification:SSLC: THSLC: SSLC(HI):THSLC(HI)


Instructions to CHIEF /DEPUTY CHIEF SUPDTS INSTRUCTIONS
SSLC 2017


Valuation Online Application: ഈ വര്‍ഷത്തെ SSLC Valuationന് ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ iExAMS സൈറ്റില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഇന്ന് വൈകുന്നേരത്തോടെ Active ആകുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. അധ്യാപകര്‍ നിശ്ചിതമാതൃകയില്‍ നല്‍കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എല്ലാ അധ്യാപകരും നിര്‍ബന്ധമായി അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.
Hall Ticket :- ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ iExAMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് Pre-Examination Menuവിലെ Hall Ticket-> Hall Ticket(Regular) വഴി ഡൗണ്‍ലോഡ് ചെയ്യാം
Cancellation :- SSLC പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് A Listല്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ Cancel ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ഉണ്ട്. Pre-Examination -> Cancellation -> Apply for Cancellation എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ജാലകത്തില്‍ ക്യാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Proceed നല്‍കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ School file no., Reason For Cancellation എന്നിവ നല്‍കി രക്ഷിതാവ് നല്‍കിയ അപേക്ഷയുടെ Scanned Copy അപ്‌ലോഡ് ചെയ്യണം. Candidate നെ Remove ചെയ്തതാണെങ്കില്‍ ആ തീയതിയും അതിനുള്ള കാരണവും തുടര്‍ന്നുള്ള ബോക്സുകളില്‍ രേഖപ്പെടുത്തണം. ഈ വര്‍ഷത്തെ IT പരീക്ഷ എഴുതിയോ എന്നതിന് അനുയോജ്യമായ ഉത്തരവും നല്‍കി അതിന് താഴെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് അതിന് താഴെയുള്ള പച്ച ബട്ടണില്‍ അമര്‍ത്തുന്നതോടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.
Grace Mark:-SSLC വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഇപ്പോള്‍ നല്‍കാവുന്നതാണ്. HM Login ആയി പ്രവേശിച്ചതിന് ശേഷം Pre-Examination Menuവിലെ Grace Mark Entry എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി കുട്ടിയെ തിരഞ്ഞെടുക്കുക. Event Attended എന്നതില്‍ നിന്നും ഗ്രേസ് മാര്‍ക്കിന് അര്‍ഹമായ ഇനം തിരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ഇനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് തുറന്ന് വരുന്ന ബോക്സില്‍ ആ ഇനത്തില്‍ ലഭിച്ച Grade/Score എന്നിവ ഉള്‍പ്പെടുത്തി സേവ് ചെയ്യുക. എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് എന്‍ട്രി പൂര്‍ത്തിയായതിന് ശേഷം ഇതിന് ചുവടെയുള്ള Generate Report എന്ന ലിങ്കിലൂടെ ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി സൂക്ഷിക്കുക.


  • A, B List ഇവ  iExAMS സൈറ്റില്‍ ലഭിക്കും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ HMന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം സ്കാന്‍ ചെയ്‌ത വിശദാംശങ്ങള്‍ iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ആയി നല്‍കേണ്ടതാണ്. ഹാര്‍ഡ് കോപ്പി നല്‍കേണ്ടതില്ല.
  • SSLC Exam 2017 Candidature Cancellation Link iExAMS പോര്‍ട്ടലില്‍ താമസിയാതെ  ലഭിക്കുന്നതാണ്. Online ആയി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഹാര്‍ഡ്‌ കോപ്പി അയക്കേണ്ടതില്ല

2017 മാര്‍ച്ച് മാസത്തിലെ SSLC പരീക്ഷയില്‍ സ്‌പോര്‍ട്ട്സിന് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ എന്‍ട്രി നടത്തിയതിന് ശേഷം ഹാര്‍ഡ് കോപ്പി March 15നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോര്‍ട്ട്‌സ് വിഭാഗത്തില്‍ സമര്‍പ്പിക്കണമെന്ന് DPI നിര്‍ദ്ദേശം
അയക്കേണ്ട വിലാസം 
Joint Director
Physical Education and Sports
Office of the DPI
Thiruvananthapuram -14





SSLC IT Practical പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 നകം പൂര്‍ത്തിയാക്കണം

പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

DATECIRCULAR
01.03.2017Instructions to HM's on Sending Grace Mark Proposalas
27.02.2017SSLC Valuation Date Extended upto March 1 
23.02.2017SSLC 2017 CWSN Procedings : Second List
16.02.2017SSLC 2017 CWSN Procedings : First List
13.02.2017SSLC/THSLC Grace Mark Uploading Details
10.02.2017Instructions for Submitting SSLC Sports Grace Mark
07.01.2017SSLC IT Practical Exam Circular
07.01.2017SSLC 2017- IEDC Examination Concessions Last date to submit Applications Extended to Jan 15
07.01.2017SSLC EXAMINATION-2017_Modification of Social Science Exam
07.01.2017SSLC 2017- IEDC Examination Concessions Last date to submit Applications Extended to Jan 15
05.01.2017THSLC EXAM 2017 REVISED TIME TABLE Click here
15.12.2016SSLC EXAM 2017 REVISED TIME TABLE Click here
15.12.2016iExaMS Training for HM/SITC Circular : Schedule
14.12.2016General Education Department-SSLC examination,March,2017-candidature cancelled candidate,attendance recouped candidate section(2015-16-included in regular old scheme-writing examination-sanctioned-orders issued G.O(Rt)No.4191-2016-G.Edn
25.11.2016Date Extended for Payment of SSLC Fees with Fine
12.08.2016Proposal of New SSLC Exam Centres and Clubbing of Schools - Circular&Application Form
28.10..2016SSLC March 2017 Chief Supdt& Deputy Chief GULF & LAKSHADEEP
03.11.2016SSLC CWSN 2017 INSTRUCTIONS
14.11.2016SSLC Details Updation in Sampoorna
17.11.2016Examination Concessions to CWSN in the SSLC 2017
18.11.2016Payment of SSLC Fee to Treasury Date Extended
DATECIRCULAR
DATECIRCULAR

Post a Comment