FLASH NEWS

കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(ആഗസ്ത് 14) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. School Parliament തിരഞ്ഞെടുപ്പ് മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട്. ഒ.ഇ.സി ഡാറ്റാ എന്‍ട്രി പൂർത്തീകരിക്കാത്ത സ്കൂളുകൾക്ക് 01.08.2018 മുതല്‍ 20.08.2018 വരെ ഡാറ്റാ എന്‍ട്രി നടത്താവുന്നതാണ്. ആദ്യ ഘട്ടത്തിൽ എന്റർ ചെയ്ത സർക്കാർ/എയ്ഡഡ് സ്കൂളുകളിലേക്കുള്ള തുക ഇതിനകം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. Beneficiary list സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. Medisep Health Insurance പുതിയ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍ . Minority Premetric Scholarship അപേക്ഷിക്കേണ്ട അവസാനതീയതി 30/09/2018.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.School Parliament Election ആഗസ്ത് 18ന്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ആഗസ്ത് 8. GAIN PF മായി ബന്ധപ്പെട്ട് എയ്‌ഡഡ് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുമുള്ള സരക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. 2018-19 വര്‍ഷത്തെ പൊതു പരീക്ഷകള്‍ക്കുള്ള ഉത്തരക്കടലാസുകള്‍ ,സി വി കവറുകള്‍, എന്നിവയുടെ എണ്ണം കണക്കാക്കി ഓണ്‍ലൈനായി പരീക്ഷാഭവന്‍ സൈറ്റില്‍ ഓഗസ്റ്റ് 7നകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. OEC Lumpsum Grant ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 20 വരെ അവസരം. 2018-19 വര്‍ഷത്തെ സംസ്കൃതദിനാഘോഷം സെപ്‌തംബറില്‍ പാലക്കാട് വെച്ച്.ഇതോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തുന്ന മല്‍സരങ്ങളുടെ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2017-18 വർഷത്തെ Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. Anticipatory Income Tax Calculator 2018-19ചുവടെ.


First Terminal Exam
Medisep-Health Insurance Scheme
SSLC 2018-19 Requirement of CV Cover&Answer Sheets
Club Action Plans 2018
OEC Lumpsum grant
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


പാലക്കാട് ജില്ലയിലെ JRC കൗണ്‍സിലര്‍മാരുടെ യോഗം 16ന് രാവിലെ 10.30 മുതല്‍ 3.30 വരെ മോയന്‍സ് സ്കൂളില്‍. എല്ലാ JRC കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് DDE.
INSPIRE AWARDന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 31. വിശദാംശങ്ങള്‍ ഇവിടെ
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 9ന് നടക്കേണ്ടിയിരുന്ന വിജയശ്രീ പരീക്ഷ 13 ലേക്ക് മാറ്റി
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
2017-18 വര്‍ഷം USS Scholarship ലഭിച്ചിട്ടും സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്ത വിദ്യാര്‍ഥികളുടെ പേര് വിവരം ഉടന്‍ തന്നെ അറിയിക്കണമെന്ന് DEO
നാഷണല്‍ സ്കോളര്‍ഷിപ്പ് 2017-18 ബാച്ച് നമ്പര്‍ 46 അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ Renewal Form ആഗസ്ത് 17 കം സമര്‍പ്പിക്കണമെന്ന് DEO
Dropout വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയമാതൃകയില്‍ തയ്യാറാക്കി 14നകം സമര്‍പ്പിക്കണമെന്ന് DEO
ഒമ്പതാം ക്ലാസിലെ Repeaters വിദ്യാര്‍ഥികളുടെ വിവരങ്ങളഅ‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
2016-17 വര്‍ഷത്തെ SSLC കണ്ടിന്‍ജന്‍സി ബില്‍ അഡ്‌മിസിബിലിറ്റി വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍,
DEO OTTAPALAM
WEBSITE :Here
ഈ വര്‍ഷത്തെ ഒറ്റപ്പാലം ഉപജില്ലാ ശാസ്‌ത്രോല്‍സവം സെപ്തംബര്‍ മൂന്നാം വാരം തൃക്കചീരി PTMHSSലും കായികമേശ സെപ്‌തംബര്‍ അവസാനവാരം NSSKPTHSS ലും വിദ്യാരംഗം സാഹിത്യോല്‍സവം ഒക്ടോബര്‍ ആദ്യവാരം ഒറ്റപ്പാലം ഈസ്റ്റിലും കലോല്‍സവം ഒക്ടോബര്‍ അവസാനവാരം SSOHS ലക്കിടിയിലും നടക്കുമെന്ന് DEO
പാലക്കാട് ജില്ലയിലെ JRC കൗണ്‍സിലര്‍മാരുടെ യോഗം 16ന് രാവിലെ 10.30 മുതല്‍ 3.30 വരെ മോയന്‍സ് സ്കൂളില്‍. എല്ലാ JRC കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് DEO.
കുട്ടികളിലെ ലഹരി ഉപയോഗവും സ്കൂളുകളില്‍ വാഹനങ്ങള്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് DEO
2017-18 അധഅയയനവര്‍ഷം 9ക്ലാസില്‍ പഠിച്ച് ഈ വര്‍ഷം റിപ്പീറ്റ് ചെയ്യുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെനന്ന് DEO
ടി സി വാങ്ങാതെ പഠനം നിർത്തി പോയ കുട്ടികളുടെ വിവരങ്ങൾ നിശ്‌ചിത പ്രൊഫോർമയിൽ ഒരാഴ്ചക്കകം നല്‍കണമെന്ന് DEO
2019 ല്‍ വിരമിക്കുന്ന അധ്യാപക അനധ്യാപകരുടെ വിശദാംശങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍





SCHOOL CODES

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലെയും സ്കൂളുകളുടെ പേരും (സബ്‌ജില്ല ഉള്‍പ്പെടെ) സ്കൂള്‍ കോഡും

തിരുവനന്തപുരം ജില്ല
കൊല്ലം ജില്ല
ആലപ്പുഴ
ചേര്‍ത്തല
ആലപ്പുഴ
കുട്ടനാട്
മാവേലിക്കര
പത്തനംതിട്ട
പത്തനംതിട്ട
തിരുവല്ല 

കോട്ടയം
കോട്ടയം
കടുത്തുരുത്തി
കാഞ്ഞിരപ്പള്ളി
പാല
ഇടുക്കി
കട്ടപ്പന
തൊടുപുഴ
എറണാകുളം
എറണാകുളം
ആലുവ
കോതമംഗലം
മൂവാറ്റുപുഴ 
 തൃശൂര്‍
 തൃശൂര്‍
ചാവക്കാട്
ഇരിഞ്ഞാലക്കുട
പാലക്കാട് 
പാലക്കാട് 
ഒറ്റപ്പാലം
 മലപ്പുറം
മലപ്പുറം
തിരൂര്‍
വണ്ടൂര്‍
കോഴിക്കോട്
കോഴിക്കോട്
വടകര
വയനാട്
വയനാട്
താമരശ്ശേരി

കണ്ണൂര്‍
കണ്ണൂര്‍
തലശ്ശേരി 
കാസര്‍കോട് 
കാസര്‍കോട്
കാഞ്ഞങ്ങാട്

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!