tag:blogger.com,1999:blog-2326386004339410212.post8134586947071418885..comments2024-02-25T10:56:13.614+05:30Comments on SITC FORUM: ഐ ടി പ്രാക്ടിക്കല്‍ പരീക്ഷSITC Forumhttp://www.blogger.com/profile/00265936310058972115noreply@blogger.comBlogger3125tag:blogger.com,1999:blog-2326386004339410212.post-2541148005994517112017-02-28T21:36:31.871+05:302017-02-28T21:36:31.871+05:30പ്രിയ സുഹൃത്തേ, പക്ഷപാതം കാണിക്കുന്നതിനെ കുറിച്ച് ...പ്രിയ സുഹൃത്തേ, പക്ഷപാതം കാണിക്കുന്നതിനെ കുറിച്ച് എഴുതിയെന്ന് മാത്രO.താങ്കൾ കൂലി മേടിക്കാതെ തൊഴിൽ ചെയ്യുന്ന വ്യക്തിയാണെന്നതിൽ സന്തോഷം .ഇത്തരത്തിൽ നാടകം കളിച്ചെങ്കിൽ ഇത് പാടേ അവസാനിപ്പിക്കാൻ എന്തെങ്കിലും ചെയ്താ<br />Anonymousnoreply@blogger.comtag:blogger.com,1999:blog-2326386004339410212.post-45381496601366455562017-02-28T21:07:39.443+05:302017-02-28T21:07:39.443+05:30സാറമ്മാരേ, ഒരു കാര്യം ചോദിച്ചോട്ടേ........ ഈ ഐ.ടി ...<b>സാറമ്മാരേ, ഒരു കാര്യം ചോദിച്ചോട്ടേ........ ഈ ഐ.ടി പരീക്ഷ ആര്‍ക്കുവേണ്ടിയാണ് ?....... ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഗവണ്മ്മന്റ് നടത്തുന്ന ഈ വിഢ്ഢിത്തം ആര്‍ക്കുവേണ്ടിയാണ് ? ഈ പരീക്ഷയുടെ ഉപഭോക്താക്കള്‍ ശരിക്കും അദ്ധ്യാപകരല്ലേ.(സാമ്പത്തികം....!!!!)......!!! ,</b>ഏതെങ്കിലും ഒരു എടി പരീക്ഷാകേന്ദ്രത്തിനുള്ളില്‍ ഒരു ഒളികാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ബഹു: വിദ്യാഭ്യാസമന്ത്രിക്കു കാണിച്ചുകൊടുത്താല്‍ അതോടെ തീരും ഈ പരീക്ഷാ സമ്പ്രദായം....... എത്ര അദ്ധ്യാപകര്‍ക്ക് ഈ പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മുഴുവനായി അറിയാം ??? ഒന്നുമറിയാത്ത പാവം വിദ്യര്‍ത്ഥികളുടെ മുന്നില്‍ ഐടി നാടകം കളിക്കുന്ന അദ്ധ്യാപകരേ , ഒരു തലമുറയെ നിങ്ങള്‍ വഞ്ചിക്കുകയാണ്...... നിങ്ങള്‍ക്ക് വലുത് TA യും DA യും തന്നെയാണല്ലോ. എന്നും... സ്വതന്ത്ര സോഫ്റ്റ്വെയറില് അധിഷ്ടിതമാണ് എന്നതൊഴിച്ചാല്‍ മറ്റൊരു സവിശേഷതയും കേരളത്തിലെ ഐടി പഠനത്തിനുണ്ടന്ന് തോന്നുന്നില്ല... പോരായ്മകള്‍ വളരെയുണ്ടുതാനും.. പാഠ്യപദ്ധതിയിലെ വിഷയ ബാഹുല്യം, പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ അജ്ഞത, സമയക്കുറവ്..... ഇതാകെ ഒരുതരം........ അന്തോം കുന്തോെ ഇല്ലാത്ത വല്ലാത്ത ഒരു പരീക്ഷ തന്നെ...... മുകളില്‍ കാണുന്ന കമന്റിലെ <b>"അദ്ധ്യാപകന്റെ വിയര്‍പ്പ്"</b> എന്ന പ്രയോഗം മാത്രം പോരേ ഈ പരീക്ഷയുടെ ദുരവസ്ഥയും നിര്‍ത്ഥകതയും മനസ്സിലാവാന്‍ ???!!!!... എന്ന് ഒരു പാവം പരീക്ഷാര്ത്ഥിയുെ പാവം രക്ഷിതാവ്.....Anonymousnoreply@blogger.comtag:blogger.com,1999:blog-2326386004339410212.post-14052984083945482392017-02-28T20:15:46.348+05:302017-02-28T20:15:46.348+05:30DA 320 ആക്കിയതിൽ സന്തോഷം.പക്ഷേ 8ഉം അതിൽ കുറവും Km ...DA 320 ആക്കിയതിൽ സന്തോഷം.പക്ഷേ 8ഉം അതിൽ കുറവും Km പരീക്ഷയ്ക്കായി പോകുന്ന ഒരു കൂട്ടം അധ്യാപകർ 9.30 മുതൽ 4.30 വരെ 5 ദിവസം വിയർെപ്പൊഴിക്കിയാലും 350 തികച്ച് ലഭിക്കില്ല എന്നത് വേദനാജനകമാണ്.ഇത് അനുഭവിച്ച ആരെങ്കിലും ഉന്നത തലത്തിൽ എത്തുമ്പോൾ മാറ്റം വരുമായിരിക്കുംAnonymousnoreply@blogger.com