തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Mobile Apps for English

സമഗ്രയില്‍ ലഭ്യമായ ഇംഗ്ലീഷ് ഗ്രാമര്‍ ഭാഗങ്ങളെ ശേഖരിച്ച് കുണ്ടൂര്‍കുന്ന് TSNMHSലെ ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി മീര പി എം, ശ്രീമതിദിവ്യ കെ സി, ശ്രീമതിഇന്ദിര പ്രിയദര്‍ശിനി, ചാന്ദ്‌നി ടി എന്നിവര്‍തയ്യാറാക്കിയ ചോദ്യശേഖരം ചുവടെ ലിങ്കില്‍ നിന്ന് ലഭിക്കും. Thanks to English Club TSNMHS Kundurkunnu for the materials

Click Here to download English Grammar Questions from Samagra

മുകളില്‍ സൂചിപ്പിച്ച സമഗ്ര ഇംഗ്ലീഷ് ശേഖരത്തിന്റെ Mobile Appനായി ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Mob App .apk file Drive Link



Another Mob App version based on EXCELLENCE Eng Revision Module published by DIET Wayanad

Mob App .apk file Drive Link


1 Comments

Previous Post Next Post