DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Class X Physics - Revision Module



പത്താം ക്ലാസ് ഫിസിക്‌സ് റിവിഷന് സഹായകമായി എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി നാല് മൊഡ്യൂളുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ പി രവിസാറാണ്. ആദ്യ മൊഡ്യൂളില്‍ ആദ്യരണ്ട് അധ്യായങ്ങളായ തരംഗചലനം, വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ ബ്ലോഗുമായി പങ്ക് വെച്ച രവിസാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click Here to Download Module I( തരംഗചലനം , വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍)
Click Here to Download Module II(വൈദ്യുതകാന്തിക പ്രേരണം, പവര്‍ പ്രേഷണവും വിതരണവും)

full-width

Post a Comment

Previous Post Next Post