പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Mid Term IT Exam ചോദ്യശേഖരം

          8, 9, 10 ക്ലാസുകളിലെ Mid-Term ഐ ടി പരീക്ഷയുടെ ചോദ്യശേഖരം തയ്യാറാക്കി അയച്ച് നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNM സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. എല്ലാ ക്ലാസുകളുടെയും ഇംഗ്ലീഷ് , മലയാളം മീഡിയം വിഭാഗങ്ങളുടെ തിയറി പ്രാക്‌ടിക്കല്‍ പരീക്ഷകളുടെ ചോദ്യങ്ങള്‍ ആണ് ചുവടെ ലിങ്കുകളില്‍ ഉള്ളത്. ഇവ ശേഖരിച്ച് പി ഡി എഫ് രൂപത്തില്‍ തയ്യാറാക്കി അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

ചോദ്യശേഖരം
CLASS X (Malayalam Medium) : 
 Very Short AnswerShort Answer : Practical

CLASS X (English Medium) : 
 Very Short AnswerShort Answer : Practical
CLASS IX (Malayalam Medium) : 
 Very Short AnswerShort Answer : Practical

CLASS IX (English Medium) : 
 Very Short AnswerShort Answer : Practical
CLASS VIII (Malayalam Medium) : 
 Very Short AnswerShort Answer : Practical

CLASS VIII (English Medium) : 
Very Short AnswerShort Answer : Practical
Theory Questions With Answers
 Class VIII Very Short Answer 
 Class IX   Very Short Answer
 Class IX Short Answer 
 Class VIII Short Answer 

Post a Comment

Previous Post Next Post