ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Snehapoorvam Scholarship 2018-19

2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2018 ഒക്ടോബർ 31 നകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.വാർഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 22375 രൂപയിൽ കൂടരുത്. 
 
Click Here to Apply Online
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ 
  • Death സർട്ടിഫിക്കറ്റിന്റെ പകർപ്പ് 
  • BPL റേഷൻ കാർഡിന്റെ പകർപ്പോ വില്ലേജ് ഓഫീസറുടെ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
  • Nationalised/Scheduled ബാങ്കിൽ കുട്ടിയുടെയും രക്ഷകര്താവിന്റെയും പേരിലുള്ള joint account പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് 
  • ആധാർ കാർഡിന്റെ പകർപ്പ് 

Help Line : snehapoorvamonline@gmail.com Helpline Number : 1800 120 1001
 
Click Here for Detailed Circular 
Click Here for Snehapoorvam GO dated 10.10.2014
Click Here for New Registration Help File
Click Here for Renewal Help File
Click Here for Transfer Students Helpfile
Click Here for Snehapoorvam Excellance Helpfile   
Click Here for New Institution Registration and its Help File

Post a Comment

Previous Post Next Post