കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Class IX Social Science Exam Notes Chapter 3

       ഒമ്പതാം ക്ലാസ് സോഷ്യല്‍ സയന്‍സ് മൂന്നാം അധ്യായമായ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന പാഠഭാഗത്തെ ആസ്‌പദമാക്കി GHSS Cheemeniയിലെ ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനി അയച്ചു തന്ന നോട്ട്‌സ് ആണ് ചുവടെ ലിങ്കിലുള്ളത്. ഇത് അയച്ചുതന്ന ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനിക്ക് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download the Notes 
Click Here to Download Postures for Special Days 

1 Comments

Previous Post Next Post