ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Hindi Teaching Manuals

      8,9,10 ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി GOVT H S S Perumpalam സ്കൂളിലെ ശ്രീ അശോക് കുമാര്‍ സാര്‍ തയ്യാറാക്കി അയച്ച് തന്ന സമഗ്ര അധിഷ്ഠിത ടീച്ചിങ്ങ് മാന്വലുകളാണ് ചുവടെ ലിങ്കുകളില്‍ . ഇത് ബ്ലോഗുമായി പങ്ക് വെച്ച അശോക് കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

  • Click Here for Teaching Manual on सबसे बडा शो मैन (कक्षा10)

  • Click Here for Teaching Manual on नीली आसमानी धतरी (कक्षा 10)

  • Click Here to Download the Teaching Manual on गांधिजी (कक्षा 9)

  • Click Here for Teaching Manual on पिता का प्रायश्चित (कक्षा 8)

  • Click Here for Teaching Manual on मेरे बच्चे को सिखाएं(कक्षा 8)

  • Click Here to Download the Teaching Manual on.उजाला (कक्षा 8)

Post a Comment

Previous Post Next Post