DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സാമൂഹ്യശാസ്ത്രം യൂണിറ്റ് 2

    8, 9, 10 ക്ലാസുകളിലെ സാമൂഹ്യശാസ്ത്രം രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട ചില പഠനപ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍ ഉള്ളത്. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ ഈ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയത് കോഴിക്കോട് SIHS സ്കൂളിലെ സാമൂഹ്യശാസ്‌ത്ര അധ്യാപകനായ ശ്രീ U C Abdul Vahid സാറാണ്. സാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി.
         ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന Zip ഫയലുകള്‍ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറിലെ index.html എന്ന ഫയല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി

CLASS X Social Science 1 UNIT 2
ലോകം ഇരുപതാം നൂറ്റാണ്ടിൽ (World in the 20th century)
കാറ്റിന്റെ ഉറവിടം തേടി (In search of Source of Wind)



ഇതിൽ ഇൻറാക്ടീവ് ചോദ്യങ്ങളാണ്

  global pressure belt&  winds.mp4

CLASS IX :- UNIT II 
കാലത്തിന്റെ കൈയ്യൊപ്പുകൾ( The Signature of Time)



CLASS VIII UNIT II
നദീതട സംസ്കാരങ്ങളിലൂടെ



Post a Comment

Previous Post Next Post