ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

അനുപ്രസ്ഥ തരംഗം -പ്രത്യേകതകള്‍

പുതിയ ഐ സി ടി രീതിയിലുള്ള പഠനത്തിന് അനുയോജ്യമായ രീതിയിൽ പത്താം  ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ ആണ് ഇത്.പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവിസാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Presentation

Post a Comment

Previous Post Next Post