ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Mozilla Font Problem

മോസില്ല Update  ചെയ്തതിന് ശേഷം പലരും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് മലയാളം വാക്കുകള്‍ (Unicode Fonts) വായിക്കാന്‍ കഴിയുന്നില്ല എന്നത്. മോസില്ലയിലെ ഫോണ്ട് താഴെപ്പറയുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ ഇതിന് പരിഹാരം ആകും. Mozilla യുടെ വലത്തേ അറ്റത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ലഭിക്കുന്ന Popup Menu വില്‍ Preference എന്നത് സെലക്ട് ചെയ്യുക.
ഉപ്പോള്‍ ബ്രൗസറില്‍ പുതിയൊരു പേജ് തുറന്ന് വരും . ഇതിലെ Fonts & Colours എന്നതിന് നേരെയുള്ള Advanced എന്നതില്‍ ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ജാലകത്തിലെ Fonts For എന്നതില്‍ Latin എന്നാവും കാണുക
ഇതിന് താഴെയായി Allow Pages to Choose their Own Fonts Instead of your selections above എന്നതിന്റെ ഇടത് Boxല്‍ Tickmark ഉണ്ടെങ്കില്‍ അത് ഒഴിവാക്കി OK നല്‍കുക. Font പ്രശ്നം പരിഹരിച്ചിട്ടുണ്ടാവും

Post a Comment

Previous Post Next Post