കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കുണ്ടൂര്‍ക്കുന്നിന്റെ കെമിസ്ട്രി, ബയോളജി ആപ്പുകള്‍

           കുണ്ടൂര്‍ക്കുന്ന് TSNMHS ലെ സയന്‍സ് ക്ലബ് തയ്യാറാക്കിയ കെമിസ്‌ട്രി , ബയോഝലി വിഷയങ്ങളുടെ മൊബൈല്‍ ആപ്പുകളാണ് ചുവടെ ലിങ്കുകളില്‍ . ഇവ ഓരോന്നും മൊബൈലില്‍ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. SCERT ചോദ്യശേഖരത്തിലെ ചോദ്യങ്ങളും അവയുടെ പരിഹാരങ്ങളുമാണ് ഈ ആപ്പുകളിലുള്ളത് ഇവ തയ്യാറാക്കി തന്ന TSNMHSലെ സയന്‍സ് ക്ലബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സര്‍വ്വശ്രീ M.N.Narayanan, Sajeesh.K, C.S.Aneesha, Akhila. P ബയോളജി ക്ലബിലെ M Sreelatha & K R Sujitha & Sudheer K K എന്നിവര്‍ക്കും ബ്ലോഗ് ടീമിന്റെ നന്ദി.
SCERT തയ്യാറാക്കിയ Chemistry ചോദ്യശേഖരത്തിന്റെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍.

1.പിരിയോഡിക് ടേബിള്‍
https://drive.google.com/open?id=1L6-9mFfAqVhaUgd3PUj1UrjtESepRrWA
2.മോള്‍ സങ്കല്പനം
https://drive.google.com/open?id=19yvrZmzubKkp63SW5MSqNPPQ1v7xtNNp
3.രാസപ്രവര്‍ത്തനവേഗം
https://drive.google.com/file/d/1auWz9z7zxfonv5pYjICHJGC2qafO1KsY/view?usp=sharing
4.ക്രിയാശീല ശ്രേണി
https://drive.google.com/open?id=1t1WyOrZFwRkOmXSCKRruYyUozPNtoiJ9
5.ലോഹനിര്‍മ്മാണം
https://drive.google.com/open?id=1ez2jrqmtGwYT1Uj8NNN51aDrW_9atd2p
6.ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം
https://drive.google.com/open?id=1uiwwiZz3A6jBr4Bhv6xBQhr3-sjgtPY5
7.

ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനംhttps://drive.google.com/open?id=18GZIwtWzBai60evhf2oBnRz4WZ_itupH
8.രസതന്ത്രം മാനവപുരോഗതിക്ക്
https://drive.google.com/open?id=1mgS4ULjOGhI6vRZViqQPCGMYs_u9JZ8S

SCERT തയ്യാറാക്കിയ Biology ചോദ്യശേഖരത്തിന്റെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍.
 1.Chapter1
 https://drive.google.com/open?id=1US62IekeK6wnipdTSH6QEXWxin7g1zxr
2.Chapter2
https://drive.google.com/open?id=1djOn1k2PDH3owk2D2Z1DtrgZwGTuo0aA
3.Chapter3
https://drive.google.com/open?id=1rexOxau4qoNesoEdYT6WShQt7e2KoFMP
4.Chapter4
https://drive.google.com/open?id=1WVF1MB2SlKkURX7UnKgFpDc216d-qBtH
5.Chapter5
https://drive.google.com/open?id=1VqKCnW6rP7o04TP17tMuudFd96Rw2WbY
6.Chapter6
https://drive.google.com/open?id=1Rea8iDcu9a1V7mlSXjJb3fzGzftw5vKk
7.Chapter7
https://drive.google.com/open?id=1twUwynOfu0CfOZvX5DlUe-BfGu97lMQx
8.Chapter8
https://drive.google.com/open?id=1057s_Bcv7cl0HXVOhwDGjZvgx4R6PXag
 


Post a Comment

Previous Post Next Post