ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

കുണ്ടൂര്‍ക്കുന്നിന്റെ ഗണിത ആപ്പുകള്‍ Qustion Pool

      SCERT Question Poolലെ രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി, സൂചകസംഖ്യകള്‍, ഘനരൂപങ്ങള്‍, തൊടുവരകള്‍, ജ്യാമിതിയും ബീജഗണിതവും, ബഹുപദങ്ങള്‍, സ്ഥിതിവിവരക്കണക്ക് എന്നീ അധ്യായങ്ങളിലെ ചോദ്യങ്ങളും അവയുടെ പരിഹാരങ്ങളുമടങ്ങിയ എട്ട് മൊബൈല്‍ ആപ്പുകള്‍ കൂടി തയ്യാറാക്കി നല്‍കിയിരിക്കുകയാണ് കുുണ്ടൂര്‍കുന്ന് TSNMHSലെ ഗണിത ക്ലബ്. ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും ചോദ്യനമ്പര്‍ സെലക്ട് ചെയ്താല്‍ ചോദ്യവും അതിലെ ഉത്തരം എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരവും ലഭിക്കും.
രണ്ടാം കൃതി സമവാക്യങ്ങളിലെ മൊബൈല്‍ ആപ്പ് ഇവിടെ 
ത്രികോണമിതിയെലെ മൊബൈല്‍ ആപ്പ് ഇവിടെ
സൂചകസംഖ്യകള്‍ എന്ന അധ്യായത്തിലെ മൊബൈല്‍ ആപ്പ് ഇവിടെ 
ഘനരൂപങ്ങള്‍ എന്ന അധ്യായത്തിലെ മൊബൈല്‍ ആപ്പ് ഇവിടെ 
തൊടുവരകള്‍ എന്ന അധ്യായത്തിലെ മൊബൈല്‍ ആപ്പ് ഇവിടെ
ജ്യാമിതിയും ബീജഗണിതവും എന്ന അധ്യായത്തിലെ മൊബൈല്‍ ആപ്പ് ഇവിടെ 
സ്ഥിതിവിവരക്കണക്ക് എന്ന അധ്യായത്തിലെ മൊബൈല്‍ ആപ്പ് ഇവിടെ 
ബഹുപദങ്ങള്‍ എന്ന അധ്യായത്തിലെ മൊബൈല്‍ ആപ്പ് ഇവിടെ    

Post a Comment

Previous Post Next Post