ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ലോഹനിര്‍മ്മാണം Extraction of Aluminium

   പത്താം ക്ലാസ് രസതന്ത്രം പാഠപുസ്തകത്തിലെ ലോഹനിര്‍മ്മാണം എന്ന അധ്യായത്തിലെ അലൂമിനിയവുമായി ബന്ധപ്പെട്ട പഠനപ്രവര‍്‍ത്തനത്തെ അധികരിച്ചുള്ള ചുവടെ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയത് പെരിങ്ങോട് ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ രവി മാഷാണ്. മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Presentation
Click here to Download the Video(Extraction of Aluminium by Electrolysis )
Click Here to Download Video on Aluminium Extraction

Post a Comment

Previous Post Next Post