ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

28 സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക സൃഷ്ടിച്ച് ഉത്തരവായി

ആര്‍.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാത്തതും നിലവില്‍ പൂര്‍ണ ഹൈസ്‌കൂളുകളായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയതുമായ ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ 28 സ്‌കൂളുകളില്‍ പ്രഥമ അദ്ധ്യാപകരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവായി. ഇപ്രകാരം സൃഷ്ടിക്കുന്ന പ്രഥമ അദ്ധ്യാപക തസ്തികകളില്‍ ഹൈസകൂള്‍ അദ്ധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റില്‍ നിന്നും സ്ഥാനക്കയറ്റം വഴി നിയമിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post