ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

PDF to Text converter


Image അല്ലാത്ത, scanned അല്ലാത്ത English pdf ഫയലിനെ editable text ആയി കണ്‍വെര്‍ട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ലളിതമായ സോഫ്റ്റ്‌വെയര്‍ (Ubuntu Based) തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പാലക്കാട് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. സാര്‍ മുമ്പ് തയ്യാറാക്കിയ HTML ഫയലിനെ pdfലേക്ക് മാറ്റുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചത് ഓര്‍മ്മയുണ്ടാകുമല്ലോ. PDF ഫയലുകളെ ടെക്‍സ്റ്റ് ഫയലുകളാക്കുക എന്നത് പലപ്പോഴം നമുക്കേറെ ആവശ്യം വരുന്ന സാഹചര്യത്തില്‍ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രവര്‍ത്തനം ഏറെ ആശ്വാസകരമാകുുമെന്ന് ആശിക്കാം. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം 
  1. ചുവടെ തന്നിരിക്കുന്ന രണ്ട് .deb ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുക.
  2.  ഇതിലുള്ള pramodspoppler.deb എന്ന ഫയല്‍ ആദ്യവും തുടര്‍ന്ന്  gampdf2text file എന്ന ഫയലും ഇന്‍സ്റ്റാള്‍ ചെയ്യുക (Right Click-> Open with gdebi package installer)
പ്രവര്‍ത്തിപ്പിക്കുന്നതിന്
  1. Application -‍‍> Office -> GAMPDF2Text
ബ്ലോഗുമായി ഈ ആശയം പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.

1 Comments

Previous Post Next Post