തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

മാന്ത്രിക സമചതുരങ്ങള്‍


       ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ മുമ്പ് അവതരിപ്പിച്ച മാന്ത്രിക സമചതുരങ്ങള്‍ക്കൊപ്പം ജനനത്തീയതിയുമായി ബന്ധപ്പെടുത്തി ഒരു മാന്ത്രിക സമചതുരം കൂടി തയ്യാറാക്കിയിരിക്കുന്നു. നിലവില്‍ പ്രചാരത്തിലുള്ള രാമാനുജന്‍ തുരത്തില്‍ നിന്നും വ്യത്യസ്തമായ ഈ പ്രവര്‍ത്തനമുള്‍പ്പെടെ മൂന്ന് Magic Square കൂടി ചേര്‍ത്ത് മാന്ത്രിക സമചതുരങ്ങളെ ഒറ്റ ഫയലില്‍ ഉള്‍പ്പെടുത്തിയത് ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ഥങ്ങളായ ആശയങ്ങളെ കോര്‍ത്തിണക്കി നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപക സമൂഹവുമായി പങ്ക് വെക്കുന്ന പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS സ്കൂളിലെ SITCയും ഗണിതാധ്യാപകനും കൂടിയായ ശ്രീ പ്രമാോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click here to Download the debfile for installation
 

1 Comments

Previous Post Next Post