DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

വൈദ്യുതകാന്തികപ്രേരണം Class X Physics


പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തിനെ ആസ്പദമാക്കിയുള്ള ഒരു പ്രസന്റേഷൻ ആണ് ഇവിടെ അവതരിപ്പിക്കുന്നത് . പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷ് തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ പാഠഭാഗം അവതരിപ്പിക്കുന്നതിന് അധ്യാപകര്‍ക്ക് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം പാഠഭാഗവുമായി ബന്ധപ്പെട്ട ഏതാനും വീഡിയോകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസ്തുത പഠനപ്രവര്‍ത്തനം അയച്ചു തന്ന രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click Here to Download the Presentation
Click Here to Download a Video on 'Alternating voltage & current' how it works
Click Here to Download a Video on electric current flow- DC
Click Here to Download a Video on Fleming's Right Hand Rule
Click Here to Download a Video on  Physics - Understanding Electromagnetic induction (EMI) and electromagnetic force (EMF)

Post a Comment

Previous Post Next Post