ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Class IX Maths Revision Questions

           ഒമ്പതാം ക്ലാസ് ഗണിതത്തിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷക്കുള്ള റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നമുക്കായി പങ്ക് വെച്ചിരിക്കുന്നത് പറളി ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ സതീശന്‍ മാഷാണ്. ഗണിതത്തിലെ പരപ്പളവ്, ഭിന്നസംഖ്യകള്‍ , സമവാക്യജോഡികള്‍, പുതിയ സംഖ്യകള്‍ എന്നീ പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവ തയ്യാറാക്കി നല്‍കിയ സതീശന്‍ മാ‍ഷിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to download Maths Revision Questions

1 Comments

Previous Post Next Post