ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

വൈദ്യുതകാന്തിക പ്രേരണം- പവര്‍ ജനറേറ്റര്‍


     വൈദ്യുതകാന്തിക പ്രേരണം- പവര്‍ ജനറേറ്റര്‍ എന്ന പത്താം ക്ലാസ് പാഠ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പവര്‍ജനറ്റര്‍, മൈക്രോഫോണ്‍ എന്നിവയുടെ ഏതാനും പ്രസന്റേഷനുകളും ചിത്ര-വീഡിയോ ഫയലുകളും ഒരു Evaluation Toolഉം അയച്ച് തന്നിരിക്കുന്നത് പാലക്കാട് എരുത്തേമ്പതി സ്കൂളിലെ അധ്യാപകനായ ശ്രീ ശശികുമാര്‍ സാറാണ്. പാഠഭാഗം ലളിതമായി കൈകാര്യം ചെയ്യുന്നതിന് അധ്യാപകര്‍ക്ക് ഈ പഠനപ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവര്‍ത്തതനം തയ്യാറാക്കി അയച്ച് തന്ന ശശികുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

1 Comments

Previous Post Next Post