FLASH NEWS

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു.ഹൈടെക്ക്-EWaste ഓണ്‍ലൈന്‍ സര്‍വ്വേ 19വരെ ദീര്‍ഘിപ്പിച്ചതായും റാസ്പ്ബറി പൈ കിറ്റ് ഇതേവരെ ഏറ്റ് വാങ്ങാത്ത വിദ്യാലയങ്ങള്‍ 21നകം ഏറ്റ് വാങ്ങണമെന്നും ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍. ശമ്പളപരിഷ്കരണ കുടിശിക ആദ്യഗഡു ഇതേ വരെ PFല്‍ ലയിപ്പിക്കാത്ത DDOമാര്‍ ആഗസ്ത് 16കം ലയിപ്പിക്കണമെന്ന് നിര്‍ദ്ദേശം.ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ തസ്ഥിക നഷ്ടം മൂലം അധ്യാപകര്‍ പുറത്ത് പോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടി 9,10 ക്ലാസുകളിലെ അധ്യപക വിദ്യാര്‍ഥി അനുപാതം 1:40 ആയി കുറച്ച് കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ഹരിശ്രീ പദ്ധതിയുടെ ഭാഗമായുള്ള SSLC നിലനിര്‍ണ്ണയ പരീക്ഷ ജൂലൈ 24 മുതല്‍ 28 വരെ.ടൈംടേബില്‍ ചുവടെ Hi-Tech School/E-Waste Management എന്നിവയുടെ ഓണ്‍ലൈന്‍ എന്‍ട്രി ജൂലൈ 13നകം പൂര്‍ത്തിയാക്കണമെന്ന് IT@School നിര്‍ദ്ദേശം. ലിങ്ക് ചുവടെ Inspire Award അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ആഗസ്ത് 15 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ Noon Meal Software ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലറും വിശദാംശങ്ങളും ഡൗണ്‍ലോഡ്സില്‍.. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Digital Signature Certificate(DSC) to DDOs
VIJAYASREE TIMETABLE 2017-18(Palakkad)
Deployment of Protected Teachers Palakkad
IT@School Online Survey
BROADBAND COMPLAINT REGISTRATION
Staff Fixation Proposal Sample Forms(From DEO Ottapalam)
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

വിദ്യാലയങ്ങളിലെ എക്കോ ക്ലബ്, സയന്‍സ് ക്ലബ്, എന്‍ എസ് എസ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കായ് ജൂലൈ 22ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ പത്ത് മുതല്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും രണ്ട് അധ്യാപകരെ വീതം പങ്കെടുപ്പിക്കാന്‍ DDE നിര്‍ദ്ദേശം

SSLC വിദ്യാര്‍ഥികള്‍ക്കുള്ള വിജയശ്രീ പരീക്ഷ ജൂലൈ 24 മുതല്‍. ചോദ്യപേപ്പറുകള്‍ അതത് സ്കൂളുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശം
July 1ന് നടക്കാനിരുന്ന ORC Nodal Officerമാരുടെ യോഗം ജൂലൈ 22ലേക്ക് മാറ്റിവെച്ചതായി DDE

പാലക്കാട് ജില്ലയിലെ എല്ലാ ഗവ/എയ്ഡഡ് വിദ്യാലയങ്ങളും 2018-19 ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പ്രഫോര്‍മ ഇവിടെ നിന്നും ലഭിക്കുന്ന പൂരിപ്പിച്ച് നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണണമെന്ന് DDE






DEO PALAKKAD
അധ്യാപക സംഗമത്തിനുള്ള DRG പരിശീലനം ജൂലൈ 22 ശനി പാലക്കാട് വിദ്യാഭ്യാസജില്ലയുടേത് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍.DRG ലിസ്റ്റ് സ്കൂള്‍ മെയിലില്‍

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ IEDS റിസോഴ്സ് അധ്യാപകരുടെ യോഗം 22ന് പത്തരക്ക് DEO Officeല്‍ ചേരുന്നതാണെന്നും എല്ലാ റിസോഴ്‌സ് അധ്യാപകരെയും പങ്കെടുപ്പിക്കണമെന്നും DEO

വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് പ്രയാസങ്ങള്‍ കൂടാതെ വിദ്യാലയത്തില്‍ കടന്ന് ചെല്ലുന്നതിനും ഇവര്‍ക്ക് സൗകര്യപ്രദമായ ടോയ്ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാലയങ്ങളില്‍ അവ ഒരുക്കി നല്‍കണമെന്ന് DEO




DEO OTTAPALAM
വിദ്യാലയങ്ങളിലെ എക്കോ ക്ലബ്, സയന്‍സ് ക്ലബ്, എന്‍ എസ് എസ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കായ് ജൂലൈ 22ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ പത്ത് മുതല്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും രണ്ട് അധ്യാപകരെ വീതം പങ്കെടുപ്പിക്കാന്‍ DDE നിര്‍ദ്ദേശം

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന SC/ST വിഭാഗത്തിലെ മികച്ച രണ്ട് കുട്ടികളുടെ ലിസ്റ്റ് പേര്, ക്ലാസ് , മുന്‍ വര്‍ഷത്തെ മാര്‍ക്ക് വിവരങ്ങള്‍ സഹിതം നല്‍കണമെന്ന് DEO

അധ്യാപക സംഗമത്തിനുള്ള DRG പരിശീലനം ജൂലൈ 22 ശനി ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകള്‍ക്ക് ഒറ്റപ്പാലം BRCയിലും പാലക്കാട് വിദ്യാഭ്യാസജില്ലയുടേത് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലും.DRG ലിസ്റ്റ് സ്കൂള്‍ മെയിലില്‍

വിദ്യാലയങ്ങളിലെ എക്കോ ക്ലബ്, സയന്‍സ് ക്ലബ്, എന്‍ എസ് എസ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കായ് ജൂലൈ 22ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ പത്ത് മുതല്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും രണ്ട് അധ്യാപകരെ വീതം പങ്കെടുപ്പിക്കാന്‍ DDE നിര്‍ദ്ദേശം

2010-11 വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ തുക ട്രഷറിയില്‍ അടക്കാത്തവര്‍ അടക്കാനുള്ള തുക എത്രയെന്ന് മെയില്‍ മുഖേനയോ ഫോണ്‍ മുഖേനയോ അറിയിക്കണമെന്ന് DEO




DEO MANNARKKAD
ഗവ സ്കൂളുകളിലെ അധിക അധ്യാപകരുടെ പേര് വിവരം അടിയന്തരമായി സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അയച്ച് നല്‍കണമെന്ന് DEO

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 2010-11 മുതല്‍ 2017-18 വര്‍ഷം വരെ 9,10 ക്നാസുകളിലെ പുസ്തകങ്ങളുടെ തുക അടക്കാനുള്ള സൊസൈറ്റികള്‍ തുക അടച്ച് ചെല്ലാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണമെന്ന് DEO

ഉച്ചഭക്ഷണത്തിന് സാമ്പാര്‍ , രണ്ട് കറികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഓഫീസില്‍ സൂക്ഷിക്കണമെന്നും ഗ്യാസ് ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് DEO

മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO



Tuesday, July 11, 2017

SPARK MESSAGE on DIGITAL SIGNATURE CERTIFICATE

സെപ്തംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും. ഡിജിറ്റലി സൈന്‍ ചെയ്ത ബില്ലുകള്‍ മാത്രമേ തുടര്‍ന്ന് ഇ-സബ്മിറ്റ് ചെയ്യാനാകു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള ചുമതല കെല്‍ട്രോണിനാണ്. അതിനാല്‍ എല്ലാ ഡി.ഡി.ഒ. മാരും അതത് ജില്ലകളിലുള്ള കെല്‍ട്രോണിലെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥനെ സമീപിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കണം. ബന്ധപ്പെടേണ്ട ഉദേ്യാഗസ്ഥന്റെ ഫോണ്‍ നമ്പറുകള്‍, www.spark.gov.in/webspark എന്ന സ്പാര്‍ക്കിന്റെ ലോഗിന്‍ സൈറ്റിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.  
 Contact Numbers of District wise KELTRON office 

All DDOs are informed that Government has scheduled to implement Digitally signed e submission alone from the salary and other allowances from 1st September 2017 onwards. KELTRON has been assigned the responsibility of giving Digital Signature Certificate(DSC) FREE OF COST. Hence all DDOs are requested to take Digital signature certificates(DSC) from KELTRON and to Contact District wise KELTRON office .DDOs should ensure that the name in Digital Signature is same as that in SPARK. No correction in name will be entertained by SPARK PMU based on Digital Signature Certificate(DSC).


No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!