ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Class 10 Chemistry Activity- Mole Concept


       പത്താം ക്ലാസ് കെമിസ്‌ട്രി പാഠപുസ്‌തകത്തിലെ മോള്‍ സങ്കല്പനം എന്ന അധ്യായവുമായി ബന്ധപ്പെട്ട ഒരു പഠന പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷ് തയ്യാറാക്കി നല്‍കിയ ഈ പഠന പ്രവര്‍ത്തനം പ്രസ്തുത പാഠഭാഗം ക്ലാസ് മുറികളില്‍ അവതരിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് കരുതുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download Presentation on Mole Concept

Post a Comment

Previous Post Next Post