കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഭിന്നസംഖ്യകള്‍ ജിയോജിബ്രയിലൂടെ


9 ക്ലാസ്സിലെ ഗണിതത്തിലെ ഭിന്നസംഖ്യകള്‍ എന്ന അദ്ധ്യായത്തിലെ പരിശീലന പ്രശ്നങ്ങളുടെയും  നിര്‍ദ്ധാരണം ജിയോജിബ്രയിലൂടെ....
 
      ഭിന്നസംഖ്യകള്‍ എന്ന ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ വിവിധ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഈ ജിയോജിബ്ര പ്രവര്‍ത്തനങ്ങളാണ് ഈ പോസ്റ്റില്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കുണ്ടൂര്‍കുന്ന് TSNMHSS സ്കൂളിലെ ഗണിതക്ലബ് തയ്യാറാക്കി അയച്ച് തന്ന ഈ പഠനപ്രവര്‍ത്തനം പ്രവര്‍ത്തിപ്പിക്കേണ്ട വിധം ചുവടെ

Installation :
  • Download the .tar.gz file to your Desktop
  • Open the extracted folder
  • Rght clk the file Installer.sh and give Executive permission
  • Dbl clk and select Open In TERMINAL

To Run

  • Application - Universal Access - maths_09_chapter_02
  • Don't save the Geogebra file after use... (CLOSE Without Save )
Click Here to Download the .tar.gz file 

Post a Comment

Previous Post Next Post