ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

മണ്ണാര്‍ക്കാട് ഗണിതാധ്യാപകരുടെ ഗണിതപ്രശ്നങ്ങള്‍


  പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിതാധ്യാപകരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ ഈ അവധിക്കാല അധ്യാപക പരിശീലനസമയത്ത് രൂപീകരിക്കുകയുണ്ടായി. പുതുമയുള്ളതും എളുപ്പമുള്ളതും അതേ പോലെ തന്നെ വിഷമകരവും ആയ വിവിധ ചോദ്യങ്ങള്‍ ഗ്രൂപ്പ് വഴി പങ്കിടാനാരംഭിച്ചു. ആ ഗ്രൂപ്പില്‍ 15 ദിവസങ്ങളിലെ പ്രഭാതവന്ദനമായി നല്‍കിയ 15 ചോദ്യങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. താല്‍പര്യമുള്ളവര്‍ ഉത്തരങ്ങള്‍ കണ്ടെത്തി അവ പങ്ക് വെക്കുന്നതായിരിക്കും ഉചിതം. വ്യത്യസ്ഥമായ ഈ കൂട്ടായ്മക്ക് എല്ലാ ആശംസകളും . സംശയങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും കല്ലടി ഹൈസ്കൂളിലെ രാജേഷ് മാഷിന്റെയും DHSS ലെ ജംഷാദ് മാഷിന്റയും നമ്പരുകളും ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോഗുമായി ഈ വിവരങ്ങള്‍ പങ്ക് വെക്കാന്‍ സന്മനസ് കാണിച്ച ഗ്രൂപ്പംഗങ്ങള്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി.
മണ്ണാര്‍ക്കാട് വാട്ട്സാപ്പ് കൂട്ടായ്മയുടെ ചോദ്യങ്ങള്‍ ഇവിടെ 

Post a Comment

Previous Post Next Post