DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SSLC Valuation Revised Schedule

29,30 തീയതികളില്‍  നടത്താന്‍ നിശ്ചയിച്ചിരുന്ന SSLC Scheme Finalisation Campകള്‍ ഏപ്രില്‍ 3,4 തീയതികളില്‍ മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ 6 മുതല്‍ 25 വരെ 2 Spell(6 മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയും ) കളായി നടക്കും. മാര്‍ച്ച് 29 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള IT Practical (Private & Old Scheme ) പരീക്ഷ മാറ്റമില്ലാതെ നടക്കുന്നതാണ്.

The Scheme finalization camps is  decided  to conduct  on  29/03/2017 and  30/03/2017 were postponed  to  03/04/2017 and  04/04/2017 ,There is no change in  venues.The valuation camp scheduled to be conducted from 03/04/2014 is re-scheduled as follows


  • From 06/04/2017 to 12/04/2017

  • From 17/04/2017 to 25/04/2017

    Revised Maths Examination and Valuation Circular Here

Post a Comment

Previous Post Next Post