FLASH NEWS

Medisep സൈറ്റില്‍ DDOCode , DDO Mobile number ഇവ ഉപയോഗിച്ച് പ്രധാനാധ്യാപകര്‍ ലോഗിന്‍ ചെയ്ത് വിശദാ​ശങ്ങള്‍ മെയ് 30നകം പരിശോധിക്കണം. OEC പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിനുള്ള വിശദാംശങ്ങള്‍ ജൂണ്‍ പത്തിനകം E-Grants Portalല്‍ ഉള്‍പ്പെടുത്തണം. HM/AEO മാരുടെ Transfer Order പ്രസിദ്ധീകരിച്ചു, ഉത്തരവ് ചുവടെ ലിങ്കില്‍ . SSLC Revaluation ഫലം പ്രഖ്യാപിച്ചു.റിസള്‍ട്ട് ലിങ്ക് ചുവടെ. എല്ലാ വിദ്യാലയങ്ങളും സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അതത് DEOകളില്‍ സമര്‍പ്പിക്കണമെന്ന് DPIനിര്‍ദ്ദേശം. സംസ്ഥാനത്തെ ഗവ എയ്ഡഡ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള OEC വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിനാല്‍ എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കേണ്ടതാണെന്നും അവ ലൈവ് ആണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശം. Anticipatory Income Tax Calculator 2019-20ചുവടെ.


OEC Premetric Scholarship 2019-20
HM/AEO PTransfer Order
SSLC REVALUATION RESULTS
SSLC Revaluation/Scruitiny/Photocopy
TEXT BOOK ALL CLASSES
Vacation Training to Teachers
Anticipatory Income Tax Calculator 2019-20
PRISM(Online Pension Submission)::
MID DAY MEAL
ICT Equipments Complaint Registration
TimeTable Generator Helpfile
Instructions for GAIN PF
BIMS
BROADBAND COMPLAINT REGISTRATION
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


Un Ecconomic വിദ്യാലയങ്ങളെ സംബന്ധിച്ച Excel മാതൃക പൂരിപ്പിച്ച് എത്രയും വേഗം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം
ക്ലാസ് മുറികളിലും സ്കൂള്‍ പരിസരത്തും കച്ചവടം നടത്തുന്നതിനോ പരസ്യപ്രചാരണം നടത്തുന്നതിനോ സ്വകാര്യപരിശീലനകേന്ദ്രങ്ങളുടെ ഏജന്റുമാര്‍ക്കോ പുറത്ത് നിന്നുള്ള വ്യക്തികള്‍ക്കോ അനുവാദം നല്‍കരുതെന്ന് നിര്‍ദ്ദേശം
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന എക്‌സല്‍ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ അധ്യാപക അനധ്യാപക തസ്‌തികകളിലെ ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടിയന്തരമായി അറിയിക്കണമെന്ന് DEO
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ തമിഴ്‌ മീഡിയം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടിയന്തിരമായ സമര്‍പ്പിക്കണമെന്ന് DEO
Teachers Sanatoria Society യുടെ കൂപ്പണുകള്‍ 25നകം കൈപ്പറ്റണമെന്ന് DEO
വിവിധ സ്കോളര്‍ഷിപ്പുകളുടെ തുക സ്പെഷ്യല്‍ TSB അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത് പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി വിതരണം ചെയ്യണമെന്ന് DEO
എല്ലാ വിദ്യാലയങ്ങളും സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അതത് DEOകളില്‍ സമര്‍പ്പിക്കണമെന്ന് DPIനിര്‍ദ്ദേശം.
പാലക്കാട് വിദ്യാഭ്യാസ ജില്ല ആദ്യസ്പെല്‍ അധ്യാപക പരിശാലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ


DEO OTTAPALAM
WEBSITE :Here
Earned Leave Surrender മാതൃക Proceedings സ്കൂള്‍ മെയിലില്‍
2020,2021വര്‍ഷങ്ങളില്‍ SSLC പരീക്ഷ എഴഉതുന്ന ഭിന്നശേഷി വിദ്യാര്‍ഥികളെ 2019 മാര്‍ച്ച് 31നകം തിരിച്ചറിയണമെന്നും ജൂണ്‍ 30നകം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

15ന് നടത്താന്‍ നിശ്ചയിച്ചി്രുന്ന SSLC പരീക്ഷയുമായി ബന്ധപ്പെട്ട് പാലക്കാട് റവന്യൂ ജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 14ന് രാവിലെ പത്തരമണിക്ക് പാലക്കാട് പി എം ജി സ്കൂളില്‍ നട്ത്തത്തക്ക വിധം പുനക്രമീകരിച്ചതായി പരീക്ഷാഭവന്‍.എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ സെക്രട്ടറിFriday, March 31, 2017

SSLC Exam - Analysis

സോഷ്യല്‍ സയന്‍സ് 
    ഈ വര്‍ഷത്തെ SSLC സോഷ്യല്‍ സയന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് മോഡല്‍ പരീക്ഷയുടെയും SCERT തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയെക്കുറിച്ച് നടത്തിയ വിലയിരുത്തലുകളും സാധ്യതകളും Sri Pradeep, HSA, GHS Puthoor Kollam തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Social Science Question Analysis Part A  PartB
ഗണിതം
ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ കുട്ടികളെയും അധ്യാപകരെയും ഏറെ വലച്ച ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി നല്‍കിയിരിക്കുന്നു ശ്രീ C R Muraleedharan Sir, GHSS Chalisseri Palakkad. ഉത്തരസൂചിക ഇവിടെ
രസതന്ത്രം
Chemistry Answer Key By Sri Ravi P HS Peringode 
ഫിസിക്‌സ്
Physics Answer Key By Sri Sasikumar SVHS Eruthenpathy 
ഗണിതം (Re Exam)
Maths Re Exam Anser Key (By C R Muraleedharan, GHSS Chalisseri Palakkad)

1 comment:

Karunakaran Unni said...

S S L C CHEMISTRY QUESTION 6,SUB QUESTION b. ANSWER is Ag.Ina galvanic cell positive electrode is cathode.In such cells electrons flow from negative electrode to positive electrode
SUNILA,A.U, GMMGHSSPALAKKAD

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!