ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC MODEL IT PRACTICAL QUESTIONS



ഇക്കഴിഞ്ഞ SSLC Model IT പരീക്ഷയിലെ പ്രാക്ടിക്കല്‍ വിഭാഗത്തില്‍ ചോദിച്ചിരുന്ന പരമാവധി ചോദ്യങ്ങള്‍ സമാഹരിച്ച് പി ഡി എഫ് രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് വട്ടേനാട് സ്കൂളിലെ മുരളീധരന്‍ മാഷാണ്, ഓരോ ഗ്രൂപ്പില്‍ നിന്നും 12 ചോദ്യങ്ങള്‍ വീതം ആകെ 48 ചോദ്യങ്ങളാണ് ഈ ശേഖരത്തിലുള്ളത്. അവയെ പരീക്ഷക്ക് ചോദിച്ച രീതിയിലുള്ള ഗ്രൂപ്പുകളായി ക്രമീകരിച്ചത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചോദ്യശേഖരം തയ്യാറാക്കി അയച്ച് തന്ന മുരളീധരന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download Practical Questions

1 Comments

Previous Post Next Post