FLASH NEWS

SSLC Candidature Cancellationന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുടെന്നും അവരെ Absent ആയി രേഖപ്പെടുത്തണമെന്നും പരീക്ഷാഭവന്‍. പാലക്കാട് ജില്ലയിലെ പൂര്‍ണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികള്‍ക്കുള്ള രണ്ടാം ഘട്ട ലാപ്‌ടോപ്പ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ വിതരണം ഫെബ്രുവരി 21,22,23 തീയതികളില്‍ കൈറ്റിന്റെ(ഐ.ടി. സ്ക്കൂള്‍) പാലക്കാട് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്.വിതരണസമയക്രമവും സ്കൂളുകളുടെ ലിസ്റ്റും സ്കൂള്‍ മെയിലില്‍. SSLC Chief Superintendent മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സിലും SSLC 2017-18 പേജിലും. വാര്‍ഷിക പരീക്ഷാ ടൈംടേബില്‍ ചുവടെ. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍..
SSLC Scribe Form
SSLC Valuation
Instructions for GAIN PF
Annual Exam Time Table
NTS Exam 2017
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ദേശീയ ഹരിത സേന യുടെ 2017-18 വര്‍ഷത്തെ അധ്യാപക പരിശീലനവും എക്കോ ക്ലബുകള്‍ക്കുള്ള 5000 രൂപയുടെ ചെക്കുകളുടെ വിതരണവും ഏകദിന ശില്‍പ്പശാലയും 24ന് രാവിലെ പത്ത് മണി മുതല്‍ ചെര്‍പ്പുളശേരി GVHSSല്‍.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
പാലക്കാട് വിദ്യാഭ്യസ ജില്ലയിലെ ഒമ്പതാം ക്ലാസ് ചോദ്യ പേപ്പര്‍ വിതരണം 24ന് രാവിലെ പത്ത് മണി മുതല്‍ ആലത്തൂര്‍, കൊല്ലങ്കോട്, ചീറ്റൂര്‍ ഉപജില്ലകള്‍ക്കും രണ്ട് മണി മുതല്‍ മറ്റ് ഉപജില്ലകള്‍ക്കും BEMHSSല്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ സ്കൂള്‍ മെയിലില്‍
DEO OTTAPALAM
WEBSITE :Here
SSLC IT പരീക്ഷയില്‍ സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യാഖ്യാതാവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് സ്‌കൂള്‍ മെയിലില്‍
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഫെയര്‍ കോപ്പി ഇന8,9 ക്ലാസുകളിലെ കലാ-കായി-പ്രവര്‍ത്തി പിയും സമര്‍പ്പിക്കാത്തവര്‍ അടുത്താഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് DEO
രിചയ ചോദ്യപേപ്പറുകള്‍ സ്കൂള്‍ മെയിലില്‍
KASEPF Closure അപേക്ഷകള്‍ മാനുവ്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
DEO MANNARKKAD
WEBSITE:Here

പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം

Tuesday, February 28, 2017

ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ

SSLC IT Practical പരീക്ഷ സമാപിക്കുന്ന അവസരത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും പരീക്ഷാഭവനിലേക്ക് നല്‍കേണ്ട റിസള്‍ട്ട് സി ഡിയില്‍ ഉള്‍പ്പെടുത്തേണ്ടവ.
  1. Homeലെ PBhavan Folderലുള്ള SchoolCode_2017.csv എന്ന ഫയല്‍.
  2. സെര്‍വര്‍ കമ്പ്യൂട്ടറില്‍ എല്ലാ കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ഇംപോര്‍ട്ട് ചെയ്തതിന് ശേഷം Export ചെയ്ത SchoolCode.itx എന്ന ഫയല്‍
  3. Server Computerല്‍ നിന്നും ലഭിക്കുന്ന Consolidated Score Sheet (Pdf File) ഫയല്‍
  4. പരീക്ഷാ ശോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമത്ത് സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും Export ചെയ്തെടുത്ത School Registration Details ഫയല്‍
ഇവ ഉള്‍പ്പെടുത്തുന്ന RESULT CDയില്‍ SCHOOL CODE നിര്‍ബന്ധമായും എഴുതണം. ചീഫ് സൂപ്രണ്ടിന്റെ ഒപ്പം സീലും കവറില്‍ ഉണ്ടാവണം. Result CDയുടെ ഒരു കോപ്പി സ്കൂളില്‍ സൂക്ഷിക്കണം

ഈ Result CD കൈമാറുന്നതോടൊപ്പം തന്നെ താഴെപ്പറയുന്ന അനുബന്ധരേഖകളും കൈമാറേണ്ടതാണ്.
  • Comprehensive Report ഒരു കോപ്പി ഇതിനായി നല്‍കിയിരിക്കുന്ന കവറില്‍ സീല്‍ ചെയ്തതിനോടൊപ്പം മറ്റൊരു കോപ്പി കൂടി കൈവശം കരുതേണ്ടതാണ്.
  • Consolidated Mark Listന്റെ പകര്‍പ്പ് ചീഫ് സൂപ്രണ്ടിന്റെ ഒപ്പും സീലും ഉള്ളത് ഇതിനായി നല്‍കിയ കവറില്‍ സീല്‍ചെയ്തത്
  • പരീക്ഷാ പ്രതിഫലം നല്‍കിയതിന്റെ അക്വിറ്റന്‍സ് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയത്.
  • പരീക്ഷ തീര്‍ന്ന് കഴിഞ്ഞാല്‍ iExaMS സൈറ്റില്‍ PBavan ഫോള്‍ഡറിലെ csv ഫയല്‍ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്.
  • എല്ലാ കമ്പ്യൂട്ടറുകയിലെയും വിവരങ്ങള്‍ പരീക്ഷ തീര്‍ന്നു കഴിഞ്ഞാല്‍ uninstall ചെയ്യുന്നതിനും മറക്കണ്ട
പരീക്ഷാ പ്രതിഫലം പുതിയ നിരക്കില്‍ DA Rs 320 ആണ് 

3 comments:

Anonymous said...

DA 320 ആക്കിയതിൽ സന്തോഷം.പക്ഷേ 8ഉം അതിൽ കുറവും Km പരീക്ഷയ്ക്കായി പോകുന്ന ഒരു കൂട്ടം അധ്യാപകർ 9.30 മുതൽ 4.30 വരെ 5 ദിവസം വിയർെപ്പൊഴിക്കിയാലും 350 തികച്ച് ലഭിക്കില്ല എന്നത് വേദനാജനകമാണ്.ഇത് അനുഭവിച്ച ആരെങ്കിലും ഉന്നത തലത്തിൽ എത്തുമ്പോൾ മാറ്റം വരുമായിരിക്കും

Anonymous said...

സാറമ്മാരേ, ഒരു കാര്യം ചോദിച്ചോട്ടേ........ ഈ ഐ.ടി പരീക്ഷ ആര്‍ക്കുവേണ്ടിയാണ് ?....... ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഗവണ്‍മ്മന്റ് നടത്തുന്ന ഈ വിഢ്ഢിത്തം ആര്‍ക്കുവേണ്ടിയാണ് ? ഈ പരീക്ഷയുടെ ഉപഭോക്താക്കള്‍ ശരിക്കും അദ്ധ്യാപകരല്ലേ.(സാമ്പത്തികം....!!!!)......!!! ,ഏതെങ്കിലും ഒരു എടി പരീക്ഷാകേന്ദ്രത്തിനുള്ളില്‍ ഒരു ഒളികാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ബഹു: വിദ്യാഭ്യാസമന്ത്രിക്കു കാണിച്ചുകൊടുത്താല്‍ അതോടെ തീരും ഈ പരീക്ഷാ സമ്പ്രദായം....... എത്ര അദ്ധ്യാപകര്‍ക്ക് ഈ പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മുഴുവനായി അറിയാം ??? ഒന്നുമറിയാത്ത പാവം വിദ്യര്‍ത്ഥികളുടെ മുന്നില്‍ ഐടി നാടകം കളിക്കുന്ന അദ്ധ്യാപകരേ , ഒരു തലമുറയെ നിങ്ങള്‍ വഞ്ചിക്കുകയാണ്...... നിങ്ങള്‍ക്ക് വലുത് TA യും DA യും തന്നെയാണല്ലോ. എന്നും... സ്വതന്ത്ര സോഫ്റ്റ്വെയറില്‍ അധിഷ്ടിതമാണ് എന്നതൊഴിച്ചാല്‍ മറ്റൊരു സവിശേഷതയും കേരളത്തിലെ ഐടി പഠനത്തിനുണ്ടന്ന് തോന്നുന്നില്ല... പോരായ്മകള്‍ വളരെയുണ്ടുതാനും.. പാഠ്യപദ്ധതിയിലെ വിഷയ ബാഹുല്യം, പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ അജ്ഞത, സമയക്കുറവ്..... ഇതാകെ ഒരുതരം........ അന്തോം കുന്തോെ ഇല്ലാത്ത വല്ലാത്ത ഒരു പരീക്ഷ തന്നെ...... മുകളില്‍ കാണുന്ന കമന്റിലെ "അദ്ധ്യാപകന്റെ വിയര്‍പ്പ്" എന്ന പ്രയോഗം മാത്രം പോരേ ഈ പരീക്ഷയുടെ ദുരവസ്ഥയും നിര്‍ത്ഥകതയും മനസ്സിലാവാന്‍ ???!!!!... എന്ന് ഒരു പാവം പരീക്ഷാര്‍ത്ഥിയുെ പാവം രക്ഷിതാവ്.....

Anonymous said...

പ്രിയ സുഹൃത്തേ, പക്ഷപാതം കാണിക്കുന്നതിനെ കുറിച്ച് എഴുതിയെന്ന് മാത്രO.താങ്കൾ കൂലി മേടിക്കാതെ തൊഴിൽ ചെയ്യുന്ന വ്യക്തിയാണെന്നതിൽ സന്തോഷം .ഇത്തരത്തിൽ നാടകം കളിച്ചെങ്കിൽ ഇത് പാടേ അവസാനിപ്പിക്കാൻ എന്തെങ്കിലും ചെയ്താ

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!