ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

NuMATS Scholarship Exam Feb 4ന്

        ഫെബ്രുവരി നാലിന് നടക്കുന്ന സംസ്ഥാന തല NuMATS Scholarship പരീക്ഷക്ക് യോഗ്യരായ വിദ്യാര്‍ഥികളുടെ അഡ്‌മിഷന്‍ ടിക്കറ്റുകളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഹാള്‍ ടിക്കറ്റില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് നിശ്ചിത സമയത്ത് പരീക്ഷാഹാളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം.
1.General Instructions    2.Districtwise details

Post a Comment

Previous Post Next Post