ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ICT Version of VIDYA JYOTHI ENGLISH


തിരുവനന്തപുരം ഡയറ്റ്  പുറത്തിറക്കിയ SSLC വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് പഠന പാക്കേജ് വിദ്യാജ്യോതി (VIDYA JYOTHI) യുടെ ICT Version തയ്യാറാക്കി നല്‍കിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -‍‍> Education -> Vidyajyothi_English_DIET_Trivandrum എന്ന Optionലൂടെ ഈ പാക്കേജ് തുറക്കാവുന്നതാണ്. ഓരോ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ComboBox കളില്‍ നിന്നും തിരഞ്ഞെടുക്കുകയും അവയുടെ ഉത്തരങ്ങള്‍‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിനും അവസരം ലഭിക്കുക വഴി സ്വയം വിലയിരുത്തലിന് സഹായകരമാണ്. 
Click Here to Download ICT Version of Vidyajyathi

Post a Comment

Previous Post Next Post