FLASH NEWS

ഉച്ചഭക്ഷണ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കുട്ടികള്‍ക്കും 7 കിലോ അരി വീതം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിനായി ICT പരിശീലനം ആവശ്യമുള്ള അധ്യാപക പരിശീലനത്തിന്റെ പാലക്കാട് ജില്ലയിലെ ആദ്യബാച്ചില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇവിടെ. സ്‌പാര്‍ക്കില്‍ തെറ്റുകള്‍ തിരുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തിരുത്തലിനുള്ള അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങളും അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ പ്രോഗ്രാം ലിസ്റ്റ്,ID Cardന്റെ മാതൃക ഇവ ചുവടെ ലിങ്കില്‍. Snehapoorvam Scholarshipന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. SSLC March-2019 Notification ചുവടെ.SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും വിശദാംശങ്ങളും SSLC2019 പേജില്‍. പാലക്കാട് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച ദിവസങ്ങള്‍ക്ക് പകരമായി സെപ്തംബര്‍ 15, ഒക്ടോബര്‍ 27, നവംബര്‍ 17, ഡിസംബര്‍ 1, 2019 ജനുവരി 19 എന്നീ ദിവസങ്ങള്‍ അവധി ദിവസങ്ങളിലെ ടൈംടേബിള്‍ പ്രകാരം പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനം. Income Tax Calculator 2018-19ചുവടെ.


STATE SCHOOL KALOLSAVAM
KOOL Trainig(PALAKKAD) Participant List
HALF YEARLY EXAM
VIJAYASREE(PALAKKAD Dist)MidTerm Exam
SASTHRAMELA ID CARD
Mid-Term IT Exam2018 Circular
SSLC March 19
മേളകള്‍ 2018-19
SNEHAPOORVAM 2018-19
MID DAY MEAL
HM/ SITC /JSITC Directory Updation Form(Palakkad only )
ICT Equipments Complaint Registration
MINORITY PRE-METRIC SCHOLARSHIP
CHIEF MINISTERS DISTRESS RELIEF FUND
Mid Day Meal Scheme 2018
TimeTable Generator Helpfile
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2018-19 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


ക്ലാസ് മുറികളിലും സ്കൂള്‍ പരിസരത്തും കച്ചവടം നടത്തുന്നതിനോ പരസ്യപ്രചാരണം നടത്തുന്നതിനോ സ്വകാര്യപരിശീലനകേന്ദ്രങ്ങളുടെ ഏജന്റുമാര്‍ക്കോ പുറത്ത് നിന്നുള്ള വ്യക്തികള്‍ക്കോ അനുവാദം നല്‍കരുതെന്ന് നിര്‍ദ്ദേശം
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള സ്വകാര്യകമ്പനികളുടെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ പ്രധാനാധ്യപകര്‍ ശ്രദ്ധിക്കണമെന്ന് DDE
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

Gifted Children പ്രോഗ്രാമില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ നാളെ(ഡിസം. 13) കാലത്ത് 10 മണിക്ക് PMG Schoolല്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് DEO
2019 മാര്‍ച്ചിലെ SSLC പരീക്ഷ എഴുതുന്ന LD വിഭാഗം വിദ്യാര്‍ഥികളുടെ Medical Camp 14,15,17,18 തീയതികളില്‍ ജില്ലാ പഞ്ചായത്തില്‍. അര്‍ഹതയുള്ള വിദ്യാര്‍ഥികളെ സ്കൂള്‍ മെയില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം പങ്കെടുപ്പിക്കണമെന്ന് DEO
1/1/2019 മുതല്‍ 31/12/2025 വരെയുള്ള കാലയളവില്‍ റിട്ടയര്‍ ചെയ്യുന്ന അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി ഡിസംബര്‍ 5നകം സമര്‍പ്പിക്കണമെന്ന് DEO


DEO OTTAPALAM
WEBSITE :Here
മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് വിദ്യാലയങ്ങളില്‍ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കുന്നതിന് നിര്‍ദ്ദേശം
SSLC Staff List എക്‌സല്‍ ഫോര്‍മാറ്റില്‍ നല്‍കാത്തവര്‍ പത്താം തീയതിക്കകം നല്‍കണമെന്ന് DEO
ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് ഒറ്റപ്പാലം ജില്ലാ അസോസിയേഷന്‍ PHS Paruthur വെച്ച് 17 മുതല്‍ 23വരെ നടത്തുന്ന ഗൈഡ് ക്യാപ്റ്റന്‍സി ബേസിക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപികമാര്‍ പേര് നല്‍കണമെന്ന് DEO
ശോചനീയാവസ്ഥയിലും അപകടാവസ്ഥയിലും ഉള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
IEDC വിഭാഗം കുട്ടികളുടെ വിവരശേഖരണത്തിനായി നല്‍കിയ പ്രൊഫോര്‍മ ഇതേവരെ മല്‍കാത്തവര്‍ അടിയന്തരമായി നല്‍കണമെന്ന് DEO
SSLC Staff Listന്റെ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്നും ഒരു കോപ്പി A3 മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്നും DEO
ശ്രദ്ധ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം പദ്ധതി നടപ്പിലാക്കണമെന്ന് DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവ റിസള്‍ട്ടുകള്‍ ഇവിടെ





Wednesday, January 11, 2017

ICT TOOL for ORUKKAM - ENGLISH



The English Club of TSNMHSS, Kundurkkunnu , Palakkad has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
   This app lets the student to practice the questions in a user interface.  There are twenty questions in it.  Instead of writing in the paper, they have to type or select the answers in the GUI windiow.



​these arrow marks seen on the top of the windows take you to the next question and previous questions

Questions are based on phrasal verbs, prepositions, editing, reported speech etc.

If the student type or select the wrong the app will indicate it with red color and give him an error message.



HOW TO INSTALL
Download the .deb file from the link given below and install it with double click

After Installation Run from Application - Education - Orukkam
Thanks to ENGLISH Club of TSNMHSS , KUNDURKKUNNU & Sri PRAMOD MOORTHY For sharing this software

Click Here to Download ORUKKAM APP

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!